University News
യു​​​​ജി ഏ​​​​ക​​​​ജാ​​​​ല​​​​കം ര​​​​ണ്ടാം സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​ട്ട്മെ​​​​ന്‍റാ​​​​യി
യു​​​​ജി പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള ര​​​​ണ്ടാം സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​​​ട്മെ​​​​ന്‍റി​​​​ൽ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​ത നേ​​​​ടി​​​​യ​​​​വ​​​​ർ ഇ​​ന്നു വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന​​​​കം പ്ര​​​​വേ​​​​ശ​​​​നം നേ​​​​ട​​​​ണം. അ​​ല്ലാ​​ത്ത​​വ​​രു​​ടെ അ​​​​ലോ​​ട്ട്മെ​​​​ന്‍റ് റ​​​​ദ്ദാ​​​​ക്കും.

പി​​​​ജി: ഓ​​​​പ്ഷ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ 12 വ​​​​രെ

പി​​​​ജി ഫൈ​​​​ന​​​​ൽ അ​​​​ലോ​​ട്ട്മെ​​​​ന്‍റി​​നു നി​​​​ല​​​​വി​​​​ൽ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ത്ത​​​​വ​​​​ർ​​​​ക്കും മു​​​​ൻ അ​​​​ലോ​​ട്ട്മെ​​​​ന്‍റു​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ക്കാ​​​​ത്ത​​​​വ​​​​ർ​​​​ക്കു​​​​മാ​​​​യി ഫൈ​​​​ന​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ന​​​​ട​​​​ത്തും. cap.mg u.ac.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ 12നു ​​​​വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലു​​​​വ​​​​രെ പു​​​​തു​​​​താ​​​​യി ഓ​​​​പ്ഷ​​​​നു​​​​ക​​​​ൾ ന​​​​ൽ​​​​കാം.

ഫൈ​​​​ന​​​​ൽ അ​​​​ലോ​​​​ട്മെ​​​​ന്‍റി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​ർ പു​​​​തു​​​​താ​​​​യി ഓ​​​​പ്ഷ​​​​നു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണം. ഒ​​​​ഴി​​​​വു​​​​ള്ള പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

അ​​​​പേ​​​​ക്ഷാതീ​​​​യ​​​​തി നീ​​​​ട്ടി

2012, 2013, 2014 അ​​​​ഡ്മി​​​​ഷ​​​​ൻ എം​​​​ബി​​​​എ (സ്പെ​​​​ഷ​​​​ൽ മേ​​​​ഴ്സി ചാ​​​​ൻ​​​​സ് 2018) പ​​​​രീ​​​​ക്ഷ​​​​യ്ക്ക് 16 വ​​​​രെ​​​​യും 500 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 17 വ​​​​രെ​​​​യും 1000 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ 19 വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം. പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ സ്പെ​​​​ഷ​​​​ൽ ഫീ​​​​സാ​​​​യി 5,000 രൂ​​​​പ പ​​​​രീ​​​​ക്ഷ​​​​ഫീ​​​​സി​​​​നും സി​​​​വി ക്യാ​​​​ന്പ് ഫീ​​​​സി​​​​നും പു​​​​റ​​​​മെ അ​​​​ട​​​​യ്ക്ക​​​​ണം. സ്പെ​​​​ഷ​​​​ൽ മേ​​​​ഴ്സി ചാ​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​യ്ക്ക് നി​​​​ല​​​​വി​​​​ൽ ഫീ​​​​സ​​​​ട​​​​ച്ച വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ വീ​​​​ണ്ടും ഫീ​​​​സ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​തി​​​​ല്ല. അ​​​​പേ​​​​ക്ഷ​​ ഫോ​​​​മി​​​​നും വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ത്തി​​​​നും www.mgu.ac.in.

പ്രാ​​​​ക്‌​​ടി​​​​ക്ക​​​​ൽ

നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​സ്‌​​സി സു​​​​വോ​​​​ള​​​​ജി മോ​​​​ഡ​​​​ൽ ഒ​​​​ന്ന്, ര​​​​ണ്ട്, മൂ​​​​ന്ന് (സി​​​​ബി​​​​സി​​​​എ​​​​സ് റ​​​​ഗു​​​​ല​​​​ർ) മേ​​​​യ് 2019 പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ കോ​​​​ർ, കോം​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ്രാ​​​​ക്‌​​ടി​​​​ക്ക​​​​ൽ 15 മു​​​​ത​​​​ൽ 25 വ​​​​രെ അ​​​​ത​​​​തു കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല.

സീ​​​​റ്റൊ​​​​ഴി​​​​വ്

സ്കൂ​​​​ൾ ഓ​​​​ഫ് പെ​​​​ഡ​​​​ഗോ​​​​ഗി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ലെ എം​​​​എ​​​​ഡ് പ്രോ​​​​ഗ്രാ​​​​മി​​​​ൽ എ​​​​സ്‌​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഏ​​​​താ​​​​നും സീ​​​​റ്റൊ​​​​ഴി​​​​വു​​​​ണ്ട്. കാാ​​​​റ്റ്​​​​എം​​​​ജി​​​​യു പ്രോ​​​​സ്പെ​​​​ക്‌​​ട്സ് പ്ര​​​​കാ​​​​രം യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ർ 15നു ​​​​രാ​​​​വി​​​​ലെ 10ന് ​​​​യോ​​​​ഗ്യ​​​​ത, ജാ​​​​തി എ​​​​ന്നി​​​​വ തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ളു​​​​മാ​​​​യി പ​​​​ഠ​​​​ന​​​​വ​​​​കു​​​​പ്പി​​​​ൽ എ​​​​ത്ത​​​​ണം. ഫോ​​ൺ: 04812731042.

സ്കൂ​​​​ൾ ഓ​​​​ഫ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് ബി​​​​സി​​​​ന​​​​സ് സ്റ്റ​​​​ഡീ​​​​സി​​​​ലെ എം​​​​ബി​​​​എ പ്രോ​​​​ഗ്രാ​​​​മി​​​​ൽ എ​​​​സ്/​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ സീ​​​​റ്റൊ​​​​ഴി​​​​വു​​​​ണ്ട്. ഫോ​​ൺ: 04812732288.

പ​​​​രീ​​​​ക്ഷ​​​​ാഫ​​​​ലം

2018 ഡി​​​​സം​​​​ബ​​​​റി​​ലെ മൂ​​​​ന്നാം വ​​​​ർ​​​​ഷ ബി​​​​എ​​​​സ് സി ​​മെ​​​​ഡി​​​​ക്ക​​​​ൽ മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി റെ​​​​ഗു​​​​ല​​​​ർ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

2019 ജ​​​​നു​​​​വ​​​​രി​​​​യി​​​​ലെ ഒ​​​​ന്പ​​​​താം സെ​​​​മ​​​​സ്റ്റ​​​​ർ ഡ്യു​​​​വ​​​​ൽ ഡി​​​​ഗ്രി മാ​​​​സ്റ്റ​​​​ർ ഓ​​​​ഫ് കം​​​​പ്യൂ​​​​ട്ട​​​​ർ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ​​​​സ് (ഡി​​​​ഡി​​​​എം​​​​സി​​​​എ) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

2019 ജ​​​​നു​​​​വ​​​​രി​​​​യി​​​​ലെ ര​​​​ണ്ടാം വ​​​​ർ​​​​ഷ ബി​​​​എ​​​​സ്‌​​സി മെ​​​​ഡി​​​​ക്ക​​​​ൽ മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി (റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പു​​​​തി​​​​യ സ്കീം, ​​​​പ​​​​ഴ​​​​യ സ്കീം) ​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

2018 ന​​​​വം​​​​ബ​​​​റി​​ലെ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ പി​​​​ജി​​​​സി​​​​എ​​​​സ്എ​​​​സ്, എം​​​​എ​​​​സ്സി സൈ​​​​ക്കോ​​​​ള​​​​ജി പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

2018 ന​​​​വം​​​​ബ​​​​റി​​​​ലെ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​സി സു​​​​വോ​​​​ള​​​​ജി (റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, ബെ​​​​റ്റ​​​​ർ​​​​മെ​​​​ന്‍റ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.