Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​എ ഇം​ഗ്ളീ​ഷ് സീ​റ്റ് ഒ​ഴി​വ്
ഇം​ഗ്ളീ​ഷ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ​ക്ക് ഓ​പ്പ​ണ്‍ (അ​ഞ്ച്), ഇ​ടി​ബി (ഒ​ന്ന്) വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ഴി​വു​ണ്ട്. പ​ഠ​ന​വ​കു​പ്പ് ന​ട​ത്തി​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലെ മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ 23ന് ​രാ​വി​ലെ പ​ത്ത് മ​ണി​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫീ​സും സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0494 2407259.

യു​ജി അ​ഞ്ചാം സെ​മ​സ്റ്റ​റി​ൽ പു​നഃ​പ്ര​വേ​ശ​നം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ന് കീ​ഴി​ൽ ബി​എ/ ബി​കോം/ ബി​എ​സ് സി (​മാ​ത്‌​സ്)/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2014 മു​ത​ൽ 2016 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി ഒ​ന്നും ര​ണ്ടും മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത എ​സ്ഡി​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഞ്ചാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് ഓ​ഗ​സ്റ്റ് 17 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് 24 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ, നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്, എ​സ്ഡി​ഇ ഐ​ഡി കാ​ർ​ഡ്/ ടി​സി എ​ന്നി​വ സ​ഹി​തം എ​സ്ഡി​ഇ​യി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ഓ​ഗ​സ്റ്റ് 31. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407494, 2407356

പ്രീ​വി​യ​സ് പി​ജി പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം പ്രീ​വി​യ​സ്/​ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/ ​എം​കോം (2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ആ​റ് വ​രെ​യും ഫീ​സ​ട​ച്ച് ഓ​ഗ​സ്റ്റ് എ​ട്ട് വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. റ​ഗു​ല​ർ പ​രീ​ക്ഷാ​ർ​ഥി​ക​ൾ അ​പേ​ക്ഷ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലും സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ​ക്കു​മാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

അ​വ​സാ​ന വ​ർ​ഷ പി​ജി പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​വ​സാ​ന വ​ർ​ഷ എം​എ/ എം​എ​സ് സി/ ​എം​കോം (2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.



കോ​ഴി​ക്കോ​ട് ഗ​വ. ആ​ർ​ട്സ് കോ​ള​ജി​ലെ ബി​കോം കോ​ണ്‍​ടാ​ക്ട് ക്ലാ​സ് മാ​റ്റി
പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്
കം​പ്യൂ​ട്ട​ർ അ​സി​സ്റ്റ​ന്‍റ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ
അ​ക്വാ​റ്റി​ക് കോം​പ്ല​ക്സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
പ​രീ​ക്ഷ
സർവകലാശാല/കോളജ് അധ്യാപകർക്ക് പരിശീലനം
പ​രീ​ക്ഷാ അ​പേ​ക്ഷ
ദേ​ശീ​യ സെ​മി​നാ​ര്‍
പബ്ലിക് റിലേഷന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്
ഗ​സ്റ്റ് ല​ക്ച്ച​റ​ർ നി​യ​മ​നം
ഗ്ലാ​സ് പെ​യി​ന്‍റിം​ഗി​ൽ പ​രി​ശീ​ല​നം: സീ​റ്റ് ഒ​ഴി​വ്
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം
കോ​ള​ജു​ക​ളി​ൽ സീ​റ്റ് വ​ർ​ദ്ധ​ന​വി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
28 മു​ത​ലു​ള്ള വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ​ക​ളി​ൽ മാ​റ്റം
ചോ​ദ്യ​പേ​പ്പ​ർ അ​പാ​ക​ത: കാ​ലി​ക്ക​ട്ടി​ൽ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി
സ്പോ​ർ​ട്സ് അ​ഫി​ലി​യേ​ഷ​ൻ ഫീ ​അ​ദാ​ല​ത്ത് 26 മു​ത​ൽ
പ​രീ​ക്ഷാ​ഫ​ലം
മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ ഹാ​ള്‍​ടി​ക്ക​റ്റ്
പ​രീ​ക്ഷ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.