University News
ര​ണ്ടാം പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ലൈ 20ന്
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സി​സി​എ​സ്‌​ഐ​ടി​ക​ള്‍ /കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എം​സി​എ/​എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് പ്ര​വേ​ശ​ന​ത്തി​ന് ര​ണ്ടാം പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ലൈ 20ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ലെ സി​സി​എ​സ്‌​ഐ​ടി​യി​ല്‍ ന​ട​ക്കും. എം​സി​എ10.30 മു​ത​ല്‍ 12.30 വ​രെ, എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്‌​ര​ണ്ട് മു​ത​ല്‍ നാ​ല് വ​രെ. ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ, ഗ്രേ​ഡ് കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ്, ഐ​ഡി പ്രൂ​ഫ് എ​ന്നി​വ സ​ഹി​തം എ​ത്ത​ണം. ഹാ​ള്‍​ടി​ക്ക​റ്റ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

ബി​രു​ദ പ്ര​വേ​ശ​നം: എ​സ്‌​സി/​എ​സ്ടി ര​ണ്ടാം സ്‌​പെ​ഷ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

ബി​രു​ദ പ്ര​വേ​ശ​നം എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​നു​ള്ള ര​ണ്ടാം സ്‌​പെ​ഷ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ്പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്‌​മെ​ന്‍റ ല​ഭി​ച്ച​വ​ര്‍ 22ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് പ്ര​വേ​ശ​നം എ​ടു​ക്ക​ണം. ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് 16ന് ​കോ​ള​ജു​ക​ള്‍ ത​യ്യാ​റാ​ക്കി​യ റാ​ങ്ക് ലി​സ്റ്റി​ല്‍ നി​ന്നും പ്ര​വേ​ശ​നം നേ​ടു​ന്ന​തി​ന് 22ന് ​വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി വ​രെ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

എം​ടെ​ക് നാ​നോ സ​യ​ന്‍​സ് പ്ര​വേ​ശ​നം: അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി

നാ​നോ സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ എം​ടെ​ക് നാ​നോ സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 30 വ​രെ നീ​ട്ടി. അ​പേ​ക്ഷാ ഫീ: ​ജ​ന​റ​ല്‍ 555 രൂ​പ, എ​സ്‌​സി/​എ​സ്ടി 280 രൂ​പ. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ല. പ്ര​വേ​ശ​ന പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 12ന് 10.30​ന് പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ക്കും. ഫോ​ണ്‍ : 0494 2407374, 2407016.

എം​എ വി​മ​ണ്‍ സ്റ്റ​ഡീ​സി​ന് സീ​റ്റ് ഒ​ഴി​വ്

വി​മ​ണ്‍​സ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ല്‍ എം​എ വി​മ​ണ്‍ സ്റ്റ​ഡീ​സി​ന് ഓ​പ്പ​ണ്‍ , ഒ​ഇ​സി വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​രോ സീ​റ്റ് വീ​തം ഒ​ഴി​വു​ണ്ട്. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ 22ന് 11 ​മ​ണി​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫീ​സും സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ് (ദ്വി​വ​ത്സ​രം, 2016 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 24 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും ഫീ​സ​ട​ച്ച് 27 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന് , മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ബോ​ട്ട​ണി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.
2017 ഒ​ക്‌​ടോ​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .