University News
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം - വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സം​സ്കൃ​തം, ബി​ബി​എ, അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ഹി​ന്ദി, ഹി​സ്റ്റ​റി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ഗ​സ്റ്റ് ഒ​ന്പ​തി, 16, 17, 19, 20 തി​യ​തി​ക​ളി​ൽ രാ​വി​ലെ പ​ത്തി​ന് വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. യോ​ഗ്യ​ത, പ്ര​വ​ർ​ത്തി​പ​രി​ച​യം, ജാ​തി, വ​യ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം വെ​ബ്സൈ​റ്റി​ൽ കൊ​ടു​ത്ത ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം, റി​സ​ർ​വേ​ഷ​ൻ ടേ​ൺ, അ​ഭി​മു​ഖ തി​യ​തി എ​ന്നി​വ പ​രി​ശോ​ധി​ച്ച് അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. വെ​ബ്സൈ​റ്റ്: www.uoc.ac.in, www.sdeuoc.ac.in.

എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കീ​ഴി​ലെ പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കോ​ഴ്സി​ൽ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ റ​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 26 വ​രെ അ​പേ​ക്ഷാ ഫീ​സ് അ​ട​ച്ച് 27 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫീ​സ് ജ​ന​റ​ൽ 280 രൂ​പ, എ​സ് സി/ ​എ​സ്ടി 115 രൂ​പ. വി​ജ്ഞാ​പ​നം www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ.

ബി​എ​ഡ് എ​സ് സി/ ​എ​സ്ടി കേ​ന്ദ്രീ​കൃ​ത സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

കീ​ഴി​ലെ ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ലേ​ക്ക് ബി​എ​ഡ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ് സി/ ​എ​സ്ടി കേ​ന്ദ്രീ​കൃ​ത സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നാ​ളെ സ​ർ​വ​ക​ലാ​ശാ​ലാ ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ളി​ൽ ന​ട​ക്കും. ബി​എ​ഡ് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച് അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ത്ത എ​സ് സി/ ​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ അ​ന്ന് രാ​വി​ലെ 11 ന​കം ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പ്രി​ന്‍റൗ​ട്ട്, ക​മ്മ്യൂ​ണി​റ്റി, നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും, ഡി​ഗ്രി മാ​ർ​ക്ക് ലി​സ്റ്റ്, മ​റ്റ് രേ​ഖ​ക​ളും, ഫോ​ട്ടോ​യും സ​ഹി​തം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. എ​സ്ടി വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ എ​സ് സി ​വി​ഭാ​ഗ​ത്തെ​യും, എ​സ് സി ​വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ എ​സ്ടി വി​ഭാ​ഗ​ത്തെ​യും പ​രി​ഗ​ണി​ക്കും. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ർ 25ന് ​ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ രേ​ഖ​ക​ൾ സ​ഹി​തം പ്ര​വേ​ശ​നം എ​ടു​ക്ക​ണം.

ബി​എ​ഡി​ന് ഇ​തി​ന​കം പ്ര​വേ​ശ​നം ല​ഭി​ച്ച എ​സ് സി/ ​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ പ്ര​സ്തു​ത എ​സ് സി/ ​എ​സ്ടി അ​ലോ​ട്ട്മെ​ന്‍റി​ന് ഹാ​ജ​രാ​വേ​ണ്ട​തി​ല്ല. വി​വ​ര​ങ്ങ​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407016, 2407017.

ബി​രു​ദ പ്ര​വേ​ശ​നം: സ​മ​യം നീ​ട്ടി

കാ​ല​വ​ർ​ഷം കാ​ര​ണം ചി​ല ജി​ല്ല​ക​ളി​ൽ കോ​ള​ജു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തി​നാ​ലും കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​നാ​ലും റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നു​ള്ള ബി​രു​ദ പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​തി​നു​ള്ള സ​മ​യം നാ​ള​എ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി വ​രെ നീ​ട്ടി.

എം​ബി​എ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​നം: അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി

കൊ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, സ​ർ​വ​ക​ലാ​ശാ​ലാ സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ൾ (ഫു​ൾ​ടൈം/​പാ​ർ​ട്ട്ടൈം), സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ എ​ന്നി​വ​യി​ൽ എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 30 വ​രെ നീ​ട്ടി. അ​പേ​ക്ഷാ ഫീ: ​ജ​ന​റ​ൽ 835 രൂ​പ, എ​സ് സി/ ​എ​സ്ടി 467 രൂ​പ. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ (എ​സ് സി/​എ​സ്ടി വി​ഭാ​ഗം ക​മ്മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്) എ​ന്നി​വ സ​ഹി​തം 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​മേ​ഴ്സ് പ​ഠ​ന​വ​കു​പ്പി​ൽ ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407363, 2407016.

സി​എം വി ​ക്യാ​ന്പി​ൽ എ​ല്ലാ അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്ക​ണം

ഇ​ന്ന് തു​ട​ങ്ങു​ന്ന കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സി​എം​വി ക്യാ​ന്പി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ എ​ല്ലാ അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്ക​ണം. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ​ക്ക് 50 പേ​പ്പ​റി​ന് ഒ​രു ഡ്യൂ​ട്ടി ലീ​വ് അ​നു​വ​ദി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ​യും അ​ധ്യാ​പ​ക​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഉ​റ​പ്പു​വ​രു​ത്ത​ണം. പു​തി​യ ഗ​വ​ണ്‍​മെ​ന്‍റ് ഉ​ത്ത​ര​വ് പ്ര​കാ​രം എ​യ്ഡ​ഡ്/​ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് അ​ധ്യാ​പ​ക​രും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ത​മി​ഴ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ആ​ഗ​സ്റ്റ് ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം. ജൂ​ണി​ൽ ന​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ളീ​ഷ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ആ​ഗ​സ്റ്റ് മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം വ​ർ​ഷ പി​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ആ​ഗ​സ്റ്റ് മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ത​മി​ഴ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ആ​ഗ​സ്റ്റ് ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.
More News