University News
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​സ്‌​കോ​ള​ര്‍ഷി​പ്പ്, കാ​ഷ് അ​വാ​ര്‍ഡ്
കോട്ടയം: എംജി സർവകലാശാലയുടെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള 201819 അ​ക്കാ​ദ​മി​ക വ​ര്‍ഷ​ത്തെ മെ​റി​റ്റ് സ്‌​കോ​ള​ര്‍ഷി​പ്പ്, അ​ശാ​ന്തം 2018 ക​ലോ​ത്സ​വ​ത്തി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍ക്കു​ള്ള ക​ള്‍ച്ച​റ​ല്‍ സ്‌​കോ​ള​ര്‍ഷി​പ്പ്, 2018 ജ​നു​വ​രി 26 ലെ ​റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ത്ത എ​ന്‍സി​സി, എ​ന്‍എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍മാ​ര്‍ക്കു​ള്ള ക്യാ​ഷ് അ​വാ​ര്‍ഡ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് വൈ​കു​ന്നേ​രം 4.30 വ​രെ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​ഫോ​മും വി​ശ​ദ​വി​വ​ര​വും www.mgu.ac.in ല്‍ ല​ഭി​ക്കും. 04812731031.