University News
ഇ-​മൊ​ഡ്യൂ​ൾ നി​ർ​മാ​ണം: അ​ധ്യാ​പ​ക​ർ​ക്ക് അ​പേ​ക്ഷി​ക്കാം
അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ/​കോ​ള​ജ് ശാ​സ്ത്ര​സാ​മൂ​ഹി​ക വി​ഭാ​ഗം അ​ധ്യാ​പ​ക​ർ​ക്ക് ഇ​മൊ​ഡ്യൂ​ൾ നി​ർ​മാ​ണം എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​ഗ​സ്റ്റ് 12 മു​ത​ൽ 14 വ​രെ ന​ട​ത്തു​ന്ന ദ്വി​ദി​ന പ​രി​ശീ​ല​ന കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​ല​ക്‌​ട്രോ​ണി​ക് അ​ധി​ഷ്ഠി​ത പാ​ഠ്യ​ഭാ​ഗ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തി​യ​തി ഓ​ഗ​സ്റ്റ് അ​ഞ്ച്. വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ ഫോ​മും വെ​ബ്സൈ​റ്റി​ൽ. വി​വ​ര​ങ്ങ​ൾ​ക്ക്: 9495657594, 9446244359.

സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ലേ​ക്കു​ള്ള ടെ​ക്നീ​ഷ​ൻ അ​ഭി​മു​ഖം

ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ലെ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ൽ ടെ​ക്നീ​ഷ​ൻ (ലൈ​റ്റിം​ഗ്) ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം 30ന് 1.30​ന് സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബ​യോ​കെ​മി​സ്ട്രി, ഹ്യൂ​മ​ൻ ഫി​സി​യോ​ള​ജി: ബി​പി​എ​ൽ ഒ​ഴി​വ്

ലൈ​ഫ് സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി, എം​എ​സ് സി ​ഹ്യൂ​മ​ൻ ഫി​സി​യോ​ള​ജി കോ​ഴ്സു​ക​ൾ​ക്ക് ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ ഓ​രോ സീ​റ്റ് വീ​തം ഒ​ഴി​വു​ണ്ട്. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ബി​പി​എ​ൽ (മു​ന്നാ​ക്ക വി​ഭാ​ഗം) വി​ഭാ​ക്കാ​ർ 30ന് 11​ന് രേ​ഖ​ക​ൾ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

ബി​പി​എ​ഡ് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ

ബി​പി​എ​ഡ് (ദ്വി​വ​ത്സ​രം) കോ​ഴ്സി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​നു​ള്ള തി​യ​തി ഓ​ഗ​സ്റ്റ് മൂ​ന്ന് വ​രെ നീ​ട്ടി. ഒ​ഴി​വ് വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. അ​പേ​ക്ഷാ ഫീ ​ജ​ന​റ​ൽ 650 രൂ​പ, എ​സ് സി/ ​എ​സ്ടി 440 രൂ​പ. പ​രീ​ക്ഷ, ഫി​സി​ക്ക​ൽ ഫി​റ്റ്ന​സ് ടെ​സ്റ്റ്, ഗെ​യിം പ്രൊ​ഫി​ഷ​ൻ​സി ടെ​സ്റ്റ് എ​ന്നി​വ ഓ​ഗ​സ്റ്റ് എ​ട്ടി​ന് രാ​വി​ലെ ഒ​ന്പ​ത് സെ​ന്‍റ​ർ ഫോ​ർ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ ന​ട​ക്കും. ഫോ​ണ്‍‌: 0494 2407016, 2407017.

ബി​രു​ദ പ്ര​വേ​ശ​നം

ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ൽ ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ 24ന് ​ശേ​ഷം നി​ല​നി​ൽ​ക്കു​ന്ന എ​സ് സി/ ​എ​സ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​ന് ഓ​രോ കോ​ഴ്സി​നും അ​പേ​ക്ഷി​ച്ച​വ​രു​ടെ ലി​സ്റ്റ് (പ​ര​മാ​വ​ധി 2000 പേ​രു​ടേ​ത്) അ​ത​ത് കോ​ള​ജു​ക​ളി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഓ​രോ കോ​ള​ജി​ലും നി​ല​നി​ൽ​ക്കു​ന്ന ഒ​ഴി​വു​ക​ൾ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഗ​വ​ൺ​മെ​ന്‍റ് എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലേ​ക്കു​ള​ള അ​ഡ്മി​ഷ​ൻ

ഓ​രോ കോ​ള​ജി​ലും ഓ​രോ കോ​ഴ്സി​ലും ഓ​പ്പ​ണി​ലും അ​വ​ര​വ​രു​ടെ കാ​റ്റ​ഗ​റി​യി​ലും നി​ല​നി​ൽ​ക്കു​ന്ന ഒ​ഴി​വു​ക​ൾ വെ​രി​ഫൈ ചെ​യ്തു 29ന് ​രാ​വി​ലെ പ​ത്തി​ന് അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​വ​രി​ൽ നി​ന്ന് അ​ന്ന് പ​ക​ൽ 12 മ​ണി​ക്ക് കോ​ള‌​ജി​ൽ റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കി 29, 30 തി​യ​തി​ക​ളി​ൽ അ​ഡ്മി​ഷ​ൻ ന​ട​ത്തും. 16ന് ​ത​യാ​റാ​ക്കി​യ റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ലു​ണ്ടെ​ങ്കി​ൽ അ​തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കും.

സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലേ​ക്കു​ള​ള അ​ഡ്മി​ഷ​ൻ

ഓ​രോ കോ​ള​ജി​ലും ഓ​രോ കോ​ഴ്സി​ലും ഓ​പ്പ​ണി​ലും അ​വ​ര​വ​രു​ടെ കാ​റ്റ​ഗ​റി​യി​ലും നി​ല​നി​ൽ​ക്കു​ന്ന ഒ​ഴി​വു​ക​ൾ വെ​രി​ഫൈ ചെ​യ്തു ഓ​ഗ​സ്റ്റ് ഒ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​വ​രി​ൽ നി​ന്ന് അ​ന്ന് പ​ക​ൽ 12ന് ​കോ​ള​ജി​ൽ റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തും ഓ​ഗ​സ്റ്റ്, ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ൽ അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്ന​തു​മാ​ണ്. 16ന് ​ത​യാ​റാ​ക്കി​യ റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ലു​ണ്ടെ​ങ്കി​ൽ അ​തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കും.

തി​രു​ത്ത​ലു​ക​ൾ

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ വി​ശ​ദാം​ശ​ങ്ങ​ളി​ൽ എ​ന്തെ​ങ്കി​ലും തി​രു​ത്ത​ലു​ക​ൾ (ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ) ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ന്ന​തി​ന് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് വ​രേ​ണ്ട​തി​ല്ല.

പി​എ​ച്ച്ഡി പി​ക്യൂ​ഇ പ​രീ​ക്ഷാ അ​പേ​ക്ഷ

അ​റ​ബി​ക്, ബോ​ട്ട​ണി, ബ​യോ​കെ​മി​സ്ട്രി, ബ​യോ​ടെ​ക്നോ​ള​ജി, കെ​മി​സ്ട്രി, കോ​മേ​ഴ്സ്, ഇ​ക്ക​ണോ​മി​ക്സ്, എ​ഡ്യൂ​ക്കേ​ഷ​ൻ, ഇം​ഗ്ളീ​ഷ്, ജി​യോ​ള​ജി, ഹി​ന്ദി, ഹി​സ്റ്റ​റി, മാ​ത്ത​മാ​റ്റി​ക്സ്, മ​ല​യാ​ളം, ഫി​സി​ക്സ്, സൈ​ക്കോ​ള​ജി, വി​മ​ണ്‍ സ്റ്റ​ഡീ​സ്, സു​വോ​ള​ജി പി​എ​ച്ച്ഡി പ്രി​ലി​മി​ന​റി ക്വാ​ളി​ഫ​യിം​ഗ്/​കോ​ഴ്സ് വ​ർ​ക്ക് (പി​ക്യു​ഇ) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഓ​ഗ​സ്റ്റ് ഒ​ന്പ​ത് വ​രെ​യും പി​ഴ​യോ​ടെ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ പേ​പ്പ​ർ ഒ​ന്ന് ഓ​ഗ​സ്റ്റ് 27നും, ​പേ​പ്പ​ർ ര​ണ്ട് 29നും ​രാ​വി​ലെ പ​ത്ത് മു​ത​ൽ ഒ​ന്ന് വ​രെ അ​ത​ത് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ന​ട​ക്കും.

യു​ജി അ​ഞ്ചാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ പ​ഠ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ 2014 മു​ത​ൽ 2017 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ബി​എ/ ബി​കോം/ ബി​എ​സ് സി ​മാ​ത്‌​സ്/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) കോ​ഴ്സു​ക​ൾ​ക്ക് ചേ​ർ​ന്ന് ഒ​ന്ന് മു​ത​ൽ നാ​ല് സെ​മ​സ്റ്റ​ർ വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ എ​ഴു​തി​യ ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ർ​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി അ​ഞ്ചാം സെ​മ​സ്റ്റ​റി​ൽ ചേ​ർ​ന്ന് പ​ഠ​നം തു​ട​രാം. അ​വ​സാ​ന തി​യ​തി ഓ​ഗ​സ്റ്റ് 24. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍‌: 0494 2407494, 2407357.

എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് മാ​ർ​ക്ക് ലി​സ്റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ​സ്.​സി മാ​ത്ത​മാ​റ്റി​ക്സ് പ്രീ​വി​യ​സ് മേ​യ് 2018 പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത മെ​യി​ൻ കേ​ന്ദ്ര​ത്തി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷ

അ​ദീ​ബെ ഫാ​സി​ൽ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ർ​ഷ (സി​ല​ബ​സ് വ​ർ​ഷം 2016, ദ്വി​വ​ത്സ​രം) റ​ഗു​ല​ർ പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 16ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം‌​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഓ​ഗ​സ്റ്റ് അ​ഞ്ച് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഏ​ഴ് വ​രെ​യും ഫീ​സ​ട​ച്ച് ഒ​ന്പ​ത് വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

29ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യ്ക്ക് കൊ​ടു​ങ്ങ​ല്ലൂ​ർ, കോ​ത​പ്പ​റ​ന്പ് ഹി​ന്ദി പ്ര​ചാ​ര​കേ​ന്ദ്ര ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ച്ച​വ​ർ അ​തേ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി പൊ​യ്യ ഹി​ന്ദി പ്ര​ചാ​ര​കേ​ന്ദ്ര ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​നി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.
More News