University News
ടെ​ക്നീ​ഷ​ൻ അ​ഭി​മു​ഖം
ടെ​ക്നീ​ഷ​ൻ (മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്‌​ട്രോ​ണി​ക്സ്) ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം ഓ​ഗ​സ്റ്റ് ര​ണ്ടി​ന് 9.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഐ​ടി​എ​സ്ആ​റി​ലെ ഗ​സ്റ്റ് ല​ക്ച​റ​ർ അ​ഭി​മു​ഖം

വ​യ​നാ​ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രൈ​ബ​ൽ സ്റ്റ​സീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ സോ​ഷ്യോ​ള​ജി ഗ​സ്റ്റ് ല​ക്ച​റ​ർ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ൽ യോ​ഗ്യ​രാ​യ​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം ഓ​ഗ​സ്റ്റ് മൂ​ന്നി​ന് 9.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ www.uoc.ac.in വെ​ബ്സൈ​റ്റി​ൽ.

പൂ​മ​ല കേ​ന്ദ്ര​ത്തി​ൽ ബി​എ​ഡി​ന് സീ​റ്റ് ഒ​ഴി​വ്

പൂ​മ​ല ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ ബി​എ​ഡി​ന് ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ഇം​ഗ്ലീ​ഷ് (ഒ​ന്ന്), സോ​ഷ്യ​ൽ സ​യ​ൻ​സ് (ഒ​ന്ന്), കോ​മേ​ഴ്സ് (ല​ക്ഷ​ദ്വീ​പ് ക്വാ​ട്ട​യി​ൽ ഒ​ന്ന്), മാ​ത്‌​സ് (ടീ​ച്ച​ർ ക്വാ​ട്ട​യി​ൽ ഒ​ന്ന്), സോ​ഷ്യ​ൽ സ​യ​ൻ​സ് (ഒ​ന്ന്) എ​ന്നി​വ​യി​ലാ​ണ് ഒ​ഴി​വു​ക​ൾ. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ സീ​റ്റു​ക​ൾ അ​ന്ന് ത​ന്നെ ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റും. അ​പേ​ക്ഷ​ക​ർ നാ​ളെ 11 മ​ണി​ക്ക​കം കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. ഒ​ന്പ​ത്, 16, 22 എ​ന്നീ തി​യ​തി​ക​ളി​ൽ കോ​ള​ജി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ ന​ൽ​കും. ഫോ​ണ്‍‌: 04936 227221.

ബാ​ച്ച്ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് പ്ര​വേ​ശ​ന പ​രീ​ക്ഷ

വ​യ​നാ​ട് ല​ക്കി​ടി ഓ​റി​യ​ന്‍റ​ൽ സ്കൂ​ൾ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റി​ൽ ന​ട​ത്തു​ന്ന ബാ​ച്ച്ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റി​നു ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ര​ണ്ടാം പ്ര​വേ​ശ​ന പ​രീ​ക്ഷ 31ന് ​രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ കോ​മേ​ഴ്സ് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തും. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ഐ​ഡി പ്രൂ​ഫ് എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍‌: 0494 2407363, 2407016.

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/ ​എം​കോം/ എം​എ​സ്ഡ​ബ്ല്യൂ/ എം​സി​ജെ/ എം​ടി​ടി​എം/ എം​ബി​ഇ/ എം​ടി​എ​ച്ച്എം (സി​യു​സി​എ​സ്എ​സ്, 2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 13ന് ​ആ​രം​ഭി​ക്കും.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്, 2011 സ്കീം) ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 21ന് ​ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം, 2015 സ്കീം) ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 14ന് ​ആ​രം​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ കേ​ന്ദ്രം

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​കോം (വൊ​ക്കേ​ഷ​ണ​ൽ)/​ബി​ബി​എ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ തൃ​ശൂ​ർ അ​ര​ണാ​ട്ടു​ക​ര ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ലും മ​റ്റ് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ലാ ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ളി​ലും ല​ക്ഷ​ദ്വീ​പ് സെ​ന്‍റ​റി​ലെ അ​പേ​ക്ഷ​ക​ർ അ​തേ കേ​ന്ദ്ര​ത്തി​ലും പ​രീ​ക്ഷ എ​ഴു​ത​ണം.

തി​രൂ​ര​ങ്ങാ​ടി കെ​എം​എം​എം​ഒ ബി​കോം (എ​സ്ഡി​ഇ) പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

29ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യ്ക്ക് തി​രൂ​ര​ങ്ങാ​ടി കെ​എം​എം​എം​ഒ അ​റ​ബി​ക് കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ച്ച​വ​ർ അ​തേ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി വേ​ങ്ങ​ര മ​ല​ബാ​ർ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ ഹാ​ജ​രാ​ക​ണം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ര​ണ്ടാം വ​ർ​ഷ ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഏ​പ്രി​ൽ 2018, നാ​ലാം വ​ർ​ഷ ബി​ഫാം ജൂ​ലൈ 2017, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/ ബി​എ​സ് സി/ ​ബി​കോം/ ബി​കോം അ​ഡീ​ഷ​ണ​ൽ സ്പെ​ഷ​ലൈ​സേ​ഷ​ൻ/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2018, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​കോം അ​ഡീ​ഷ​ണ​ൽ സ്പെ​ഷ​ലൈ​സേ​ഷ​ൻ/​ബി​ബി​എ (സി‌​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2019, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​കോം ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ്

സൈ​ക്കോ​ള​ജി ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (2014 പ്ര​വേ​ശ​നം) നാ​ലാം സെ​മ​സ്റ്റ​ർ ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്കു​ക​ൾ എ​സ്ഡി​ഇ നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രാ​തി​ക​ൾ ഓ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ സ​മ​ർ​പ്പി​ക്ക​ണം.

ഇ​സ്ലാ​മി​ക് ഹെ​ൽ​ത്ത് കെ​യ​ർ പ്രോ​ഗ്രാം

ഇ​സ്ലാ​മി​ക് ചെ​യ​ർ ന​ട​ത്തു​ന്ന ഒ​രു വ​ർ​ഷ​ത്തെ ഹെ​ൽ​ത്ത് കെ​യ​ർ ഇ​ൻ ഇ​സ്ലാം കോ​ഴ്സി​ന്‍റെ ര​ണ്ടാം ബാ​ച്ച് പ്ര​വേ​ശ​ന​ത്തി​ന് ബ​ന്ധ​പ്പെ​ടു​ക. 8606179456/9746904678
More News