University News
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന വി​വി​ധ ഡി​ഗ്രി, പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി. പി​ഴ​കൂ​ടാ​തെ 12 വ​രെ​യും നൂ​റ് രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് രേ​ഖ​ക​ൾ സ​ഹി​തം ആ​ഗ​സ്റ്റ് 22ന​കം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ www.sdeuoc.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407356, 2400288.

ല​ക്ഷ​ദ്വീ​പ് കേ​ന്ദ്ര​ങ്ങ​ളി​ലെ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ അ​ഭി​മു​ഖം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​വ​ര​ത്തി, ആ​ന്ത്രോ​ത്ത്, ക​ട​മ​ത്ത് ല​ക്ഷ​ദ്വീ​പ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ജൂ​ലൈ 18ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന അ​ഭി​മു​ഖം 27ന് ​രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


എ​ൽ​എ​ൽ​എം സീ​റ്റ് ഒ​ഴി​വ്

കാ​ന്പ​സി​ലെ നി​യ​മ പ​ഠ​ന​വ​കു​പ്പി​ൽ എ​സ് സി/ ​എ​സ്ടി ഒ​ഴി​വി​ലേ​ക്ക് പ്ര​വേ​ശ​ന​മാ​ഗ്ര​ഹി​ക്കു​ന്ന എ​ൽ​എ​ൽ​എം റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ 13ന് ​രാ​വി​ലെ 11ന് ​പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ​ക​ൾ മാ​റ്റി

ഇ​ന്ന് മു​ത​ൽ 29 വ​രെ ന​ട​ത്തു​ന്ന താ​ഴെ കൊ​ടു​ത്ത പ​രീ​ക്ഷ​ക​ൾ മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഒ​ന്പ​തി​ന് തു​ട​ങ്ങു​ന്ന എം​ബി​എ (സി​യു​സി​എ​സ്എ​സ്) ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം), ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ വി​ദേ​ശ/ കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്), കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം, ര​ണ്ടാം വ​ർ​ഷ അ​ദി​ബെ ഫാ​സി​ൽ, ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം), അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്), കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി (സി‌​യു​സി​എ​സ്എ​സ്). മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

ച​ക്കി​ട്ട​പാ​റ കേ​ന്ദ്ര​ത്തി​ൽ ബി​പി​എ​ഡ് പ്ര​വേ​ശ​നം

ച​ക്കി​ട്ട​പ്പാ​റ കേ​ന്ദ്ര​ത്തി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ബാ​ച്ച്ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ഴ്സി​ലേ​ക്ക് നി​ല​വി​ലു​ള്ള റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്ന് ഒ​ന്പ​തി​ന് രാ​വി​ലെ പ​ത്തി​ന് കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്തും.

ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റാ​ങ്ക് ലി​സ്റ്റി​ലെ 250 വ​രെ​യു​ള്ള​വ​ർ എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം ര​ക്ഷി​താ​വി​നൊ​പ്പം സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ രാ​വി​ലെ പ​ത്തി​ന് എ​ത്ത​ണം.

എം​സി​ജെ വൈ​വ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​സി​ജെ (സി​യു​സി​എ​സ്എ​സ്) വൈ​വ പ​രീ​ക്ഷാ ഷെ​ഡ്യൂ​ൾ. പു​ൽ​പ്പ​ള്ളി പ​ഴ​ശ്ശി രാ​ജ കോ​ള​ജ് (ഇ​ന്ന്), എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് (നാ​ളെ), കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ക്ര​സ്റ്റ്യ​ൻ കോ​ള​ജ് (13), മു​ക്കം എം​എ​എം​ഒ കോ​ള​ജ്, വാ​ഴ​യൂ​ർ സാ​ഫി കോ​ള​ജ്, ക​ൽ​പ്പ​റ്റ എ​ൻ​എം​എ​സ്എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് (14), വ​ള്ളു​ന്പ്രം എം​ഐ​സി ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ്, കൈ​ത​പ്പൊ​യി​ൽ ലി​റ്റി​ൽ ഫ്ള​വ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ് ആ​ന്‍റ് ഹെ​ൽ​ത്ത് (ആ​ഗ​സ്റ്റ് 19).

പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫി​സി​ക്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

നാ​ലാം വ​ർ​ഷ ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഏ​പ്രി​ൽ 2019 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം.
More News