University News
പ​രീ​ക്ഷ​ക​ൾ മാ​റ്റി
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 13ന് ​നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും വൈ​വ, പ​രീ​ക്ഷാ എ​ൻ​ക്വ​യ​റി എ​ന്നി​വ​യും മാ​റ്റി വ​ച്ചു. പു​തു​ക്കി​യ സ​മ​യം പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നു പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.
More News