University News
സ​ർ​വ​ക​ലാ​ശാ​ലാ/​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം
അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ/​കോ​ള​ജ് ശാ​സ്ത്ര​സാ​മൂ​ഹി​ക ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ർ​ക്ക് ഇ​ക​ണ്ട​ന്‍റ് ഡ​വ​ല​പ്മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ൽ 26ന് ​തു​ട​ങ്ങു​ന്ന ഒ​രാ​ഴ്ച​ത്തെ പ​രി​ശീ​ല​ന കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 20. വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ ഫോ​മും വെ​ബ്സൈ​റ്റി​ൽ. വി​വ​ര​ങ്ങ​ൾ​ക്ക്: 9495657594, 9446244359.

എം​എ​സ് സി ​ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന എം​എ​സ് സി ​ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 19 വ​രെ നീ​ട്ടി. പ്ര​വേ​ശ​ന പ​രീ​ക്ഷ 24ന് 10.30 ​മു​ത​ൽ 12.30 വ​രെ ന​ട​ക്കും. പ​രീ​ക്ഷാ കേ​ന്ദ്രം പി​ന്നീ​ട് അ​റി​യി​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ഹാ​ൾ​ടി​ക്ക​റ്റ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഓ​ണ്‍​ലൈ​ൻ പ്രി​ന്‍റൗ​ട്ടും തി​രി​ച്ച​റി​യ​ൽ രേ​ഖ​യും സ​ഹി​തം പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം.

ബി​വോ​ക് പ​രീ​ക്ഷ

ബി​വോ​ക് (2015 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കെ​മി​സ്ട്രി ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 22നും, ​മൂ​ന്നാം സെ​മ​സ്റ്റ​ർ 27നും, ​നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ സെ​പ്തം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കും. മൂ​ന്നാം സെ​മ​സ്റ്റ​ർ ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി പ​രീ​ക്ഷ 21നും ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫി​സി​ക്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News