University News
സ്വി​മ്മിം​ഗ് ട്രെ​യി​ന​ര്‍ (വ​നി​ത) അ​ഭി​മു​ഖം
കാ​ലി​ക്ക​ട്ട്‌ സ​ര്‍​വ​ക​ലാ​ശാ​ലാ ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ പ​ഠ​ന​വ​കു​പ്പി​ല്‍ സ്വി​മ്മിം​ഗ് ട്രെ​യി​ന​ര്‍ (വ​നി​ത) ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 20ന്
2.30​ന് സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ www.uoc.ac.in വെ​ബ്‌​സൈ​റ്റി​ല്‍.

അ​ഭി​മു​ഖം

ല​ക്ഷ​ദ്വീ​പ് ആ​ന്ത്രോ​ത്ത് കേ​ന്ദ്ര​ത്തി​ല്‍ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് അ​സി.​പ്ര​ഫ​സ​ര്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 24ന് ​രാ​വി​ലെ 9.30ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ www.uoc.ac.in വെ​ബ്‌​സൈ​റ്റി​ല്‍.

എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് വൈ​വ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യ വാ​ചാ പ​രീ​ക്ഷ ന് ​പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റു​ടെ ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം വ​ര്‍​ഷ ബി​എ​സ്‌​സി സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പാ​ര്‍​ട്ട് മൂ​ന്ന് സ​ബ്‌​സി​ഡ​യ​റി ഏ​പ്രി​ല്‍ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ 20 മു​ത​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ല​ഭി​ക്കും. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.
More News