University News
ഡോ.​ ​​അ​​​നു മാത്യുവിന്‌ ഒ​​​ന്നാം റാ​​​ങ്ക്
ഡോ.​ ​​അ​​​നു മാത്യുവിന്‌ ഒ​​​ന്നാം റാ​​​ങ്ക്
ക​​​ർ​​​ണാ​​​ട​​​ക രാ​​​ജീ​​​വ്ഗാ​​​ന്ധി ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്ന് എം​​​ഡി രാ​​​സ​​​ശാ​​​സ്ത്ര ആ​​​ൻ​​​ഡ് ഭൈ​​​ഷ​​​ജ്യ ക​​​ൽ​​​പ്പ​​​ന​​​യി​​​ൽ ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി​​​യ ക​​​ർ​​​ണാ​​​ട​​​ക ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ഡോ.​ ​​അ​​​നു മാ​​​ത്യു. വാ​​​ഴ​​​ക്കു​​​ളം മു​​​ണ്ട​​​ൻ​​​ചി​​​റ എം.​​​എ. മ​​​ത്താ​​​യി ​ ജെ​​​സി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളും ചെ​​​റു​​​തു​​​രു​​​ത്തി അ​​​റ​​​യ്ക്ക​​​ൽ ഡോ. ​​​എ.​​​എ​​​ഫ്. വ​​​ർ​​​ഗീ​​​സി​​​ന്‍റെ ഭാ​​​ര്യ​​​യു​​​മാ​​​ണ്.
More News