University News
മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ
വെ​ള്ള​പ്പൊ​ക്ക​ത്തെ​തു​ട​ർ​ന്ന് ഒാ​ഗ​സ്റ്റ് ഒ​ന്പ​ത്, 13, 14, 17 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നാ​കാ​തെ മാ​റ്റി​വ​ച്ച ബി​എ​സ്‌​സി എം​ആ​ർ​ടി, ബി​ഫാം, എം​ബി​ബി​എ​സ് പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

സെ​പ്റ്റം​ബ​ർ 23 ന് ​ആ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്‌​എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ഈ​മാ​സം 29 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.
സെ​പ്റ്റം​ബ​ർ 24 ന് ​ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്‌​എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ഇ​ന്നു മു​ത​ൽ 30 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

സെ​പ്റ്റം​ബ​ർ 26 ന് ​ആ​രം​ഭി​ക്കു​ന്ന മാ​സ്റ്റ​ർ ഓ​ഫ് ഫി​ലോ​സ​ഫി ഇ​ൻ എം​ഫി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പാ​ർ​ട്ട് 2 റെ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് 31 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

സെ​പ്റ്റം​ബ​ർ 25ന് ​ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഡി​ഗ്രി പാ​ർ​ട്ട് 2 സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 31 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

സെ​പ്റ്റം​ബ​ർ 30 ന് ​ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ഈ​മാ​സം മു​പ്പ​തു മു​ത​ൽ സെ​പ്റ്റം​ബ​ർ ആ​റു വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ (2016 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് സെ​പ്റ്റം​ബ​ർ ര​ണ്ടു മു​ത​ൽ 17 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

സെ​പ്റ്റം​ബ​ർ 26 ന് ​ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഡി​ഗ്രി പാ​ർ​ട്ട് 2 സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ഈ​മാ​സം വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

സെ​പ്റ്റം​ബ​ർ മു​പ്പ​തു മു​ത​ലാ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​പി​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 19 മു​ത​ൽ സെ​പ്റ്റം​ബ​ർ മൂ​ന്നു വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ഫ​സ്റ്റ് ബി​എ​ച്ച്എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 2019 സെ​പ്റ്റം​ബ​ർ ര​ണ്ടു മു​ത​ൽ 17 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷാ തീ​യ​തി

ഈ​മാ​സം 29 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ എം​എ​ച്ച്എ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സെ​പ്റ്റം​ബ​ർ 24 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 & 2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
ഇ​ന്നു​മു​ത​ൽ സെ​പ്റ്റം​ബ​ർ നാ​ലു​വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​എ​സ്‌​സി എം​ആ​ർ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ൻ​റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല റി​സ​ർ​ച്ച് കേ​ന്ദ്ര​ങ്ങ​ൾ

തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള അം​ഗീ​കൃ​ത ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളാ​യ കോ​ള​ജു​ക​ളി​ലെ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളു​ടെ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ.
More News