University News
ബി​ടെ​ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി സ്‌​പോ​ട്ട് അ​ഡ്മി​ഷൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ർ​​​ട്ട​​​ൺ ഹി​​​ൽ സ​​​ർ​​​ക്കാ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി മു​​​ഖേ​​​ന മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് (ഈ​​​ഴ​​​വ1), ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്‌​​​നോ​​​ള​​​ജി(​​​സ്റ്റേ​​​റ്റ് മെ​​​റി​​​റ്റ്1) സീ​​​റ്റു​​​ക​​​ളി​​​ൽ 21 ന് ​​​കോ​​​ള​​​ജി​​​ൽ സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തും. ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ പ്രോ​​​സ്‌​​​പെ​​​ക്ട​​​സ് പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യും ഇ​​​പ്പോ​​​ൾ മ​​​റ്റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ആ ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ൽ നി​​​ന്നു​​​ള്ള എ​​​ൻ​​​ഒ​​​സി സ​​​ഹി​​​ത​​​വും രാ​​​വി​​​ലെ 11 ന് ​​​മു​​​ൻ​​​പ് കോ​​​ള​​​ജി​​​ൽ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ന​​​ട​​​ത്ത​​​ണം.www.gec bh.ac.in.
More News