University News
യു​എ​ഇ​യി​ൽ മെ​യി​ൽ ന​ഴ്‌​സ് നി​യ​മ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​ന യു​​​എ​​​ഇ​​​യി​​​ലെ പ്ര​​​മു​​​ഖ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ക്ലി​​​നി​​​ക്കി​​​ലേ​​​ക്ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സി​​​ന്‍റെ (പു​​​രു​​​ഷ​​​ൻ) ഒ​​​ഴി​​​വി​​​ലേ​​​ക്ക് മൂ​​​ന്ന് വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ന് കൊ​​​ച്ചി​​​യി​​​ൽ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ക്കും. HAAD/DOH പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന. താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ബ​​​യോ​​​ഡേ​​​റ്റ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ സ​​​ഹി​​​തം gcc<\@>odepc.in എ​​​ന്ന് ഇ​​​മെ​​​യി​​​ലി​​​ലേ​​​ക്ക് 30 ന​​​കം അ​​​പേ​​​ക്ഷി​​​ക്കു​​​ക. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.odepc.kerala.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഫോ​​​ൺ:
More News