University News
പ​രീ​ക്ഷാ​ഫീ​സ്
2019 ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന എം​സി​എ അ​ഞ്ചാം സെ​മ​സ്റ്റ​ർ, റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​യി​ല്ലാ​തെ 30 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു കൂ​ടി ന​വം​ബ​ർ ര​ണ്ടു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു കൂ​ടി ന​വം​ബ​ർ​അ​ഞ്ച്‌ വ​രെ​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക്

2019 ഡി​സം​ബ​റി​ൽ ന​ട​ത്തു​ന്ന പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​യ്ക്കു വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷാ ഫോ​റ​വും മ​റ്റ് വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ.

സ​ന്പ​ർ​ക്ക​ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം കൊ​ല്ലം ബി​എ​ഡ് സെ​ന്‍റ​റി​ൽ ന​ട​ത്തി​വ​ന്ന സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ 27മു​ത​ൽ UIT മു​ള​ങ്കാ​ട​കം, കൊ​ല്ലം കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം

2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക് ലാം​ഗ്വേ​ജ് & ലി​റ്റ​റേ​ച്ച​ർ, എം​എ​സ്‌​സി ജി​യോ​ള​ജി, എം​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.