University News
ടൈം​ടേ​ബി​ൾ
ന​വം​ബ​ർ 20 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ ബി​എ/​ബി​എ​സ്‌​സി/​ബി​കോം (2017 അ​ഡ്മി​ഷ​ൻ) കോ​ഴ്സു​ക​ളു​ടെ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തും, എ​സ്ഡി​ഇ​യി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ​സ​ട​ച്ച​തും എ​ന്നാ​ൽ മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് നോ​ഷ​ണ​ൽ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​നാ​യി പ​രീ​ക്ഷാ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

പ്രാ​ക്ടി​ക്ക​ൽ

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി എ​ക്സാ​മി​നേ​ഷ​ൻ, ജൂ​ലൈ 2019 ന്‍റെ മെ​ക്കാ​നി​ക്ക​ൽ സ്ട്രീം​ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് (2013 സ്കീം) ​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 30 ന് ​തി​രു​വ​ന​ന്ത​പു​രം എ​സ്‌​സി​ടി കോ​ള​ജ് ഓ​ഫ് എ​ന്ജി​നി​യ​റിം​ഗി​ൽ ന​ട​ത്തും. നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി എ​ക്സാ​മി​നേ​ഷ​ൻ ജൂ​ലൈ 2019 ന്‍റെ (2008 & 2013 സ്കീം) ​സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ ഫ്ളൂ​യി​ഡ് മെ​ക്കാ​നി​ക്സ് ലാ​ബ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 29 ന് ​കൊ​ല്ലം ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് , തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി എ​ക്സാ​മി​നേ​ഷ​ൻ ജൂ​ലൈ 2019 ന്‍റെ (2008 & 2013 സ്കീം) ​മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ ഫ്ളൂ​യി​ഡ് മെ​ക്കാ​നി​ക്സ് ആ​ന്‍​ഡ് മെ​ഷി​ൻ​സ് ലാ​ബ്, ഐ​സി എ​ൻ​ഞ്ചി​ൻ​സ് ലാ​ബ് എ​ന്നീ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 30 ന് ​കൊ​ല്ലം ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, തി​രു​വ​ന​ന്ത​പു​രം കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​ഫി​ൽ അ​ഡ്മി​ഷ​ൻ

കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി, യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, ല​ക്ഷ്മി​ബാ​യ് നാ​ഷ​ണ​ൽ കോ​ളേ​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ എം​ഫി​ൽ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ന​ൽ​കു​ക​യും റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ള്ള​വ​ർ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​ഡ്മി​ഷ​ൻ മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് മെ​മ്മോ​യി​ൽ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള പ്ര​കാ​രം അ​ഡ്മി​ഷ​ന് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി എ​ക്സാ​മി​നേ​ഷ​ൻ ഫെ​ബ്രു​വ​രി 2019 (2013 സ്കീം) ​ഫ​ലം 25 ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി മാ​ത്രം അ​പേ​ക്ഷി​ക്കു​ക. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ അ​ഞ്ച്. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.

യു​ജി​സി എ​ൻ​ടി​എ നെ​റ്റ് കോ​ച്ചിം​ഗ്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ല്ലും ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി യൂ​ണി​യ​നും ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്സ് യൂ​ണി​യ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന യു​ജി​സി എ​ൻ​ടി​എ നെ​റ്റ് കോ​ച്ചിം​ഗ് ജ​ന​റ​ൽ പേ​പ്പ​ർ ക്ലാ​സു​ക​ൾ ന​വം​ബ​ർ ഒ​മ്പ​തു മു​ത​ൽ ഡി​സം​ബ​ർ ഒ​ന്നു വ​രെ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ന​ട​ത്തും. ക്ലാ​സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്: 20 രൂ​പ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9446035844.