University News
പ്രാ​ക്ടി​ക്ക​ൽ
നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി എ​ക്സാ​മി​നേ​ഷ​ൻ ജൂ​ലൈ 2019 ന്‍റെ (20082013 സ്കീം) ​ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ ഇ​ല​ക്ട്രി​ക്ക​ൽ മെ​ഷീ​ൻ​സ് ലാ​ബ്, ഇ​ല​ക്ട്രോ​ണി​ക് സ​ർ​ക്യൂ​ട്ട്സ് ലാ​ബ്, ഡി​ജി​റ്റ​ൽ സ​ർ​ക്യൂ​ട്ട്സ് ലാ​ബ് എ​ന്നീ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 5,7,8 തീ​യ​തി​ക​ളി​ലാ​യി ടി.​കെ.​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കൊ​ല്ലം ; കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, തി​രു​വ​ന​ന്ത​പു​രം എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി, ഇ​ക്ക​ണോ​മി​ക്സ് (റെ​ഗു​ല​ർ), ഇ​ക്ക​ണോ​മി​ക്സ് (2013 സ്കീം, ​മേ​ഴ്സി ചാ​ൻ​സ്), എം​എ​സ്‌​സി ഫി​സി​ക്സ്, പോ​ളി​മ​ർ കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ എ​ട്ട് ആ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ന​വം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ബി​എ (2013 ന് ​മു​ൻ​പു​ള്ള അ​ഡ്മി​ഷ​ൻ) 2010, 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്, 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം/​സ്ക്രൂ​ട്ടി​നി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ ഏ​ഴ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സെ​പ്തം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 11 . വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ന​വം​ബ​ർ 11ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2018 സ്കീം ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി, 2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഡി​സം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി എ​സ്/​ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്.​എ​സ്/​ബി​എ/​ബി​എ​സ്‌​സി/​ബി​കോം പ​രീ​ക്ഷ​ക​ൾ​ക്ക് ന​വം​ബ​ർ ര​ണ്ടു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു കൂ​ടി ന​വം​ബ​ർ അ​ഞ്ചു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു കൂ​ടി ന​വം​ബ​ർ ഏ​ഴു​വ​രെ​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

ന​വം​ബ​ർ പ​തി​മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്/​ക​രി​യ​ർ റി​ലേ​റ്റ​ഡ്/​ബി​എ/​ബി.​എ​സ്‌​സി/​ബി​കോം പ​രീ​ക്ഷ​ക​ൾ​ക്ക് ന​വം​ബ​ർ ഒ​ന്നു വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പി​ഴ​യോ​ടു കൂ​ടി ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

ക​ന്പൈ​ൻ​ഡ് ഒ​ന്ന് ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഡി​സം​ബ​ർ 2019 (2008/2013 സ്കീം) ​ന്‍റെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ കൂ​ടാ​തെ ന​വം​ബ​ർ 11 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു കൂ​ടി ന​വം​ബ​ർ 13 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു കൂ​ടി ന​വം​ബ​ർ 15 വ​രെ​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ന​വം​ബ​ർ 26 ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി, സെ​ക്ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് 2008 സ്കീം, ​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് കാ​ര്യ​വ​ട്ടം 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ ന​വം​ബ​ർ 2019 ന്‍റെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ കൂ​ടാ​തെ ന​വം​ബ​ർ ഏ​ഴു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു കൂ​ടി ന​വം​ബ​ർ 11 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു കൂ​ടി ന​വം​ബ​ർ 13 വ​രെ​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.