University News
അ​ഭി​മു​ഖ പ​രീ​ക്ഷ
2019 സെ​പ്റ്റം​ബ​ർ/​ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പാ​ർ​ട്ട് മൂ​ന്ന് ബി​എ സ​പ്ലി​മെ​ന്‍റ​റി (ആ​ന്വ​ൽ സ്കീം) ​ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യു​ടെ അ​ഭി​മു​ഖ​പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥ്ക​ൾ​ക്ക് ഏ​ഴി​ന് പാ​ള​യ​ത്തെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​വ ന​ട​ത്തും.

സ​ന്പ​ർ​ക്ക​ക്ലാ​സ്

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം ക്ലാ​സു​ക​ൾ (201920 ബാ​ച്ച്) ര​ണ്ടു​മു​ത​ൽ കാ​ര്യ​വ​ട്ട​ത്തും കൊ​ല്ലം ബി​എ​ഡ് സെ​ന്‍റ​റി​ലും ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫീ​സ്

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി/ സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 2019 ന്‍റെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. പി​ഴ കൂ​ടാ​തെ 12 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 16വ​രെ​യും അ​പേ​ക്ഷി​ക്കാം. സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ലൈ 2019ൽ ​ന​ട​ത്ത​പ്പെ​ട്ട ക​രി​യ​ർ റി​ലേ​റ്റ​ഡ് CBCSS ബി​സി​എ ഡി​ഗ്രി കോ​ഴ്സി​ന്‍റെ നാ​ലാം സെ​മ​സ്റ്റ​ർ (2013 സ്കീ​മി​നു മു​ൻ​പ് 2010 & 2011 അ​ഡ്മി​ഷ​ൻ​മേ​ഴ്സി ചാ​ൻ​സ് & 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​ൻ മു​ഖേ​ന അ​പേ​ക്ഷി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി 08.

2019 സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബോ​ട്ട​ണി, എം​എ മ​ല​യാ​ളം പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​വ​സാ​ന തീ​യ​തി 11. 2019 സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി, എം​എ സം​സ്കൃ​തം സ്പെ​ഷ​ൽ (വേ​ദാ​ന്ത, ന്യാ​യ, വ്യാ​ക​ര​ണ, സാ​ഹി​ത്യ, ജ്യോ​തി​ഷ), എം​കോം എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ത്രി​ദി​ന സെ​മി​നാ​ർ

ഓ​റി​യ​ന്‍റ​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ൻ​ഡ് മാ​നു​സ്ക്രി​പ്ട് ലൈ​ബ്ര​റി, കാ​ര്യ​വ​ട്ടം കാ​ന്പ​സ്, 20 മു​ത​ൽ 22 വ​രെ ‘Ancient Numerals and Measures in South India’ എ​ന്ന വി​ഷ​യ​ത്തി​ൽ ത്രി​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​മു​ള്ള അ​ധ്യാ​പ​ക​ർ, ഗ​വേ​ഷ​ക​ർ, ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ താ​ഴെ പ​റ​യു​ന്ന ഫോ​ണ്‍ ന​ന്പ​റി​ൽ 10നു ​മു​ന്പ് ബ​ന്ധ​പ്പെ​ട​ണം. 04712308421, 9895561955.