University News
പ്രാ​ക്ടി​ക്ക​ൽ/​വാ​ചാ പ​രീ​ക്ഷ
ഇ​ന്നും നാ​ളെ​യും ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി ഫി​സി​ക്സ് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ യ​ഥാ​ക്ര​മം 11, 12 തീ​യ​തി​ക​ളി​ലും ന​വം​ബ​ർ ഏ​ഴി​ലെ ബി​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ന​വം​ബ​ർ 18നും ​ന​ട​ത്തും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി ജൂ​ലൈ 2019 ന്‍റെ (2008 & 2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി, യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ 8, 11, 12 തീ​യ​തി​ക​ളി​ൽ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം, ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കൊ​ല്ലം എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ജൂ​ലൈ​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ/​വാ​ചാ പ​രീ​ക്ഷ 11, 12 തീ​യ​തി​ക​ളി​ൽ അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ന​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ്വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് EE 1443, വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് EE 1472 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ന​വം​ബ​ർ 12, 13 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

15 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം (എ​ഫ്ഡി​പി) (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2014, 2015, 2016 & 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ന​വം​ബ​ർ 19ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം (എ​ഫ്ഡി​പി) 2010, 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്, 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഗ​വ​ണ്‍​മെ​ന്‍റ് സം​സ്കൃ​ത കോ​ളേ​ജ്, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​യി​ൽ ടി​കെ​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ എ​ന്നി​ങ്ങ​നെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ അ​താ​ത് കോ​ള​ജു​ക​ളി​ൽ നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി മേ​ൽ​പ്പ​റ​ഞ്ഞ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 15വ​രെ അ​പേ​ക്ഷി​ക്കാം. 2019 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ഡെ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
2019 ജൂ​ണി​ൽ ന​ട​ത്തി​യ എം​എ​സ്ഡ​ബ്ല്യൂ (സോ​ഷ്യ​ൽ വ​ർ​ക്ക്) 2017 2019 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫീ​സ്

2019 ഡി​സം​ബ​ർ 12ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/ ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 11 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 16വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മെ​രി​റ്റ് ഡേ

​കൊ​മേ​ഴ്സ് വ​കു​പ്പ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ന്പ​തി​നു രാ​വി​ലെ 11ന് ​കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലു​ള​ള കൊ​മേ​ഴ്സ് വ​കു​പ്പി​ൽ വെ​ച്ച് ന്ധ​മെ​റി​റ്റ് ഡേ’ ​സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ.(​ഡോ.)​വി.​പി. മ​ഹാ​ദേ​വ​ൻ​പി​ള്ള ഉ​ത്ഘാ​ട​ന​വും ഡോ.​പ്ര​ദീ​പ് തേ​വ​ന്നൂ​ർ മെ​മ്മോ​റി​യ​ൽ സ്കോ​ള​ർ​ഷി​പ്പും വി​ശി​ഷ്ട പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​ന​വും നി​ർ​വ​ഹി​ക്കും. ഇ​ൻ ആ​പ്പ് ടെ​ക്നോ​ള​ജീ​സി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നാ​യ വി​ജ​യ​കു​മാ​ർ ച​ട​ങ്ങി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ച​ട​ങ്ങി​ൽ ഈ ​വ​കു​പ്പി​ലെ എ​ല്ലാ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​പ്പെ​ടു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9048746247, [email protected] .

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തു​ട​ർ വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം ഇ​ര​മ​ല്ലി​ക്ക​ര ശ്രീ.​അ​യ്യ​പ്പാ കോ​ളേ​ജ് യൂ​ണി​റ്റി​ൽ ഡി​സം​ബ​ർ 2019 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന നാ​ല് മു​ത​ൽ ആ​റ് മാ​സം വ​രെ ദൈ​ർ​ഘ്യ​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളാ​യ ഡി​പ്ലോ​മ ഇ​ൻ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, ക​ന്പ്യൂ​ട്ട​റൈ​സ്ഡ് അ​ക്കൗ​ണ്ടിം​ഗ്, ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് ആ​ന്‍റ് പ​ബ്ലി​ക് സ്പീ​ക്കിം​ഗ്, യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷാ​ഫോ​റം കോ​ള​ജ് ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:www.sreeayyappacollege.ac.in, 0479 2427615