University News
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ കെ​മി​സ്ട്രി, ഹി​ന്ദി ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലെ എം​ഫി​ൽ (20192020) പ്രോ​ഗ്രാ​മു​ക​ളി​ൽ ഒ​ഴി​വു​ള്ള എ​സ്‌​സി/​എ​സ്ടി സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 19ന് ​രാ​വി​ലെ 10ന് ​ന​ട​ത്തും. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​താ​തു ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ൽ അ​ന്നേ ദി​വ​സം എ​ത്തി​ച്ചേ​ര​ണം.