University News
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
21 ന് ​ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം (സി​ബി​സി​എ​സ്എ​സ്)/​ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് 2013 അ​ഡ്മി​ഷ​ന് മു​ൻ​പ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ EN 1212.1/EN 1211.2/EN 1211.3 Modern English Grammar and Usage’, , ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ/​ബി​എ​സ്‌​സി/​ബി​എ/​ബി​കോം/​ബി​സി​എ (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് 2013 അ​ഡ്മി​ഷ​ന് മു​ൻ​പ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ‘EN 1211.4 English II Writing and Presentation Skills’ എ​ന്നീ പേ​പ്പ​റു​ക​ൾ ഡി​സം​ബ​ർ 19 ലേ​ക്ക് മാ​റ്റി. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ​ക്കോ സ​മ​യ​ക്ര​മ​ത്തി​നോ മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ടം, മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2018 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ കൂ​ടാ​തെ 26 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ ര​ണ്ടു​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.