University News
ടൈം​ടേ​ബി​ൾ
ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ​ടൈം/​റെ​ഗു​ല​ർ ഈ​വ​നിം​ഗ്/​യു​ഐ​എം/​ട്രാ​വ​ൽ ആ​ന്‍​ഡ് ടൂ​റി​സം) (2014 സ്കീം) ​പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട്/​വൈ​വ ഡി​സം​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഡി​സം​ബ​ർ 11 മു​ത​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ (2015 അ​ഡ്മി​ഷ​ൻ മു​ത​ൽ) പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ മാ​റ്റി

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം ഡി​സം​ബ​ർ 3, 5 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം (എ​സ്ഡി​ഇ 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഡി​സം​ബ​ർ 13, 19 എ​ന്നീ തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി.


പ​രീ​ക്ഷാ​ഫീ​സ്

ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. 30 വ​രെ​യും പി​ഴ​യോ​ടെ ഡി​സം​ബ​ർ നാ​ലു വ​രെ​യും ഫീ​സ​ട​യ്ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം (2017 18 ബാ​ച്ച്) മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഇ​ക്ക​ണോ​മി​ക്സ്, സോ​ഷ്യോ​ള​ജി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഹി​ന്ദി, എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് എ​ന്നീ കോ​ഴ്സു​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് എ​സ്ഡി​ഇ സ്റ്റു​ഡ​ന്‍റ് പോ​ർ​ട്ട​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​രാ​തി​ക​ൾ ഉ​ള​ള​വ​ർ അ​ഞ്ച് ദി​വ​സ​ത്തി​ന​കം അ​താ​ത് കോ​ഓ​ർ​ഡി​നേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ടൈം​ടേ​ബി​ൾ (തി​രു​ത്ത്)

ഡി​സം​ബ​ർ 16 ന് ​ന​ട​ത്താ​നി​രു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഇ​ല​ക്ടീ​വ് അ​ഡ്വാ​ൻ​സ്ഡ് മൈ​ക്രോ പ്രോ​സ​സേ​ഴ്സ് എ​ന്ന പ​രീ​ക്ഷ ഡി​സം​ബ​ർ 18 ലേ​ക്ക് മാ​റ്റി. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. ഇ​ന്ന​ല​ത്തെ പ​ത്ര​ക്കു​റി​പ്പി​ൽ ഡി​സം​ബ​ർ 12 എ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഡി​സം​ബ​ർ 12 ലെ ​പ​രീ​ക്ഷ​യ്ക്ക് മാ​റ്റ​മി​ല്ല.