University News
മേ​ഴ്സി​ചാ​ൻ​സ്
ഡി​സം​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് മൂ​ന്ന് മെ​യി​ൻ ആ​ന്‍​ഡ് സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ൾ​ക്കു​ള​ള മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​യ്ക്ക് കാ​ര്യ​വ​ട്ടം എ​സ്ഡി​ഇ, എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ലം, എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ൾ മാ​ത്ര​മാ​യി​രി​ക്കും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ. ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കാ​ര്യ​വ​ട്ടം എ​സ്ഡി​ഇ യി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. എം​എ​സ്എം കോ​ള​ജ്, കാ​യം​കു​ളം, എ​ൻ​എ​സ്എ​സ് കോ​ള​ജ്, പ​ന്ത​ളം, എ​സ്എ​ൻ കോ​ള​ജ് ഫോ​ർ വി​മ​ൻ, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ല​ത്ത് നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. എ​ൻ​എ​സ്എ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല, എ​സ്ഡി കേ​ളേ​ജ്, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.


മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്, ബി​എ/​ബി​എ​സ്‌​സി/​ബി​കോം ക​രി​യ​ർ റി​ലേ​റ്റ​ഡ് പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന കോ​ള​ജു​ക​ളി​ലെ സി​ബി​സി​എ​സ്എ​സ് കോ​ഴ്സി​ന്‍റെ റെ​ഗു​ല​ർ ക്ലാ​സു​ക​ൾ 29 നും ​ക​രി​യ​ർ റി​ലേ​റ്റ​ഡ് (സി​ആ​ർ) കോ​ഴ്സി​ന്‍റെ റെ​ഗു​ല​ർ ക്ലാ​സു​ക​ൾ ഡി​സം​ബ​ർ ര​ണ്ടി​നും റ​ദ്ദ് ചെ​യ്യും. ഈ ​ദി​വ​സ​ങ്ങ​ളി​ലെ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

ടൈം​ടേ​ബി​ൾ

ഡി​സം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം (എ​ഫ്ഡി​പി റെ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2014, 2015 & 2016 അ​ഡ്മി​ഷ​നു​ക​ൾ) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്കു​ള​ള ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഓ​പ്പ​ണ്‍ വൈ​വ

ഫി​ലോ​സ​ഫി പ​ഠ​ന​ഗ​വേ​ഷ​ണ വ​കു​പ്പി​ലേ​യും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലേ​യും (ഫി​ലോ​സ​ഫി) 201819 ബാ​ച്ച് എം​ഫി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​പ്പ​ണ്‍ വൈ​വ ഡി​സം​ബ​ർ 10 ന് ​രാ​വി​ലെ 10.30 ന് ​കാ​ര്യ​വ​ട്ടം സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലു​ള​ള ഫി​ലോ​സ​ഫി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ (2004 & 2013 സ്കീം ​മേ​ഴി​സി​ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഡി​സം​ബ​ർ ഏ​ഴി​ന് മു​ൻ​പ് സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട താ​ണ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.