University News
പ​രീ​ക്ഷ മാ​റ്റി
ഡി​സം​ബ​ർ 5, 9, 11 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി കെ​മി​സ്ട്രി (റെ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2014, 2015 & 2016 അ​ഡ്മി​ഷ​നു​ക​ൾ) യ​ഥാ​ക്ര​മം 9, 11, 16 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. മ​റ്റ് വി​ഷ​യ​ങ്ങ​ൾ​ക്കോ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

സം​സ്കൃ​ത കോ​ള​ജി​ലെ എം​ഫി​ൽ സം​സ്കൃ​തം (2019 2020) പ്രോ​ഗ്രാ​മി​ൽ ഒ​ഴി​വു​ള്ള ഒ​രു എ​സ്‌​സി/​എ​സ്ടി സീ​റ്റി​ലേ​ക്കു​ള​ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ആ​റി​ന് രാ​വി​ലെ 10ന് ​ന​ട​ക്കും. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി സം​സ്കൃ​ത കോ​ള​ജി​ൽ അ​ന്നേ ദി​വ​സം എ​ത്തി​ച്ചേ​ര​ണം.