University News
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
2019 ന​വം​ബ​ർ 26, 28 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം (സി​ബി​സി​എ​സ് 2013 അ​ഡ്മി​ഷ​ന് മു​ൻ​പ്) ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് 2013 അ​ഡ്മി​ഷ​ന് മു​ൻ​പ്) ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ (റീ​സ്ട്ര​ക്ച്ചേ​ർ​ഡ്/ വൊ​ക്കേ​ഷ​ണ​ൽ കോ​ഴ്സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 2020 ജ​നു​വ​രി മൂ​ന്ന് , ഏ​ഴ്തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ​ൽ​ഐ​എ​സ്‌​സി (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് 12 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മേ സി.​വി ക്യാ​ന്പ് ഫീ​സാ​യ 200 രൂ​പ​യും ആ​കെ ഫീ​സി​ന്‍റെ അ​ഞ്ച് ശ​ത​മാ​നം തു​ക​യും അ​ധി​ക​മാ​യി അ​ട​യ്ക്കേ​ണ്ട​താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ണി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (2010 & 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്, 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 12 വ​രെ അ​പേ​ക്ഷി​ക്കാം. 2019 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 16നു​ള്ളി​ൽ സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. 2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ എ​ഫ്ഡി​പി സി​ബി​സി​എ​സ്എ​സ് (മേ​ഴ്സി​ചാ​ൻ​സ് 2010, 2011 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2012 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി 17 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ന്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം കാ​ര്യ​വ​ട്ടം, കൊ​ല്ലം സെ​ന്‍റ​റു​ക​ളി​ൽ എ​ട്ടി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ ക്ലാ​സു​ക​ളും മാ​റ്റി​വ​ച്ചു. പാ​ള​യം കാ​ന്പ​സി​ൽ ന​ട​ത്തി​വ​ന്ന ബി​രു​ദ ബി​രു​ദാ​ന​ന്ത​ര ക്ലാ​സു​ക​ൾ ഇ​ന്നു മു​ത​ൽ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സീ​റ്റ് ഒ​ഴി​വ്

അ​റ​ബി​ക് വി​ഭാ​ഗം ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള്ള​വ​ർ നി​ർ​ദി​ഷ്ട അ​പേ​ക്ഷ ഫോ​മി​ൽ 15 ന​കം അ​പേ​ക്ഷി​ക്കു​ക. ഫോ​ണ്‍: 9747318105

തീ​യ​തി നീ​ട്ടി

ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് സ്റ്റു​ഡ​ന്‍റ്സ് ലീ​ഡേ​ഴ്സ് കോ​ണ്‍​ക്ലേ​വി​ന്‍റെ പ്ര​തി​നി​ധി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ ദീ​ർ​ഘി​പ്പി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.collegiateedu.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ.