University News
അ​ഖി​ലേ​ന്ത്യാ അ​പ്ര​ന്‍റി​സ്ഷി​പ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
കൊ​​​ച്ചി: 2020 ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന 110ാമ​​​ത് അ​​​ഖി​​​ലേ​​​ന്ത്യാ അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ് പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ അ​​​ത​​​ത് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ 15 ന് ​​​മു​​​ന്പ് ന​​​ട​​​ക്കും.

ഒ​​​ക്ടോ​​​ബ​​​ർ 31 ന​​​കം പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്ക് പ​​​രീ​​​ക്ഷ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ അ​​​വ​​​ര​​​വ​​​രു​​​ടെ പ്രൊ​​​ഫൈ​​​ൽ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ത്തേ​​​ണ്ട​​​താ​​​ണ്. 15ന് ​​​മു​​​ന്പാ​​​യി സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ക​​​ള​​​മ​​​ശേ​​​രി ആ​​​ർ​​​ഐ സെ​​​ന്‍റ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക. ഫോ​​​ണ്‍ 04842555866, www.apprentices hip.g ov.in
More News