31 മുതൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ്/ബിസിഎ (റെഗുലർ 2018 അഡ്മിഷൻ & ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2017 അഡ്മിഷൻ വിദൂരവിദ്യാഭ്യാസ വിഭാഗം) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ വിഭാഗം 2020 ജനുവരി 13 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ്/ബിസിഎ (2017 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.