University News
പ​രീ​ക്ഷ മാ​റ്റി
സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വി​ഭാ​ഗ​ങ്ങ​ളി​ൽ (സി​എ​സ്എ​സ്) 16 ന് ​ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളി​ൽ എം​ബി​എ, ജ​ർ​മ​ൻ ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ എ​ന്നി​വ ഒ​ഴി​കെ​യു​ള​ള എ​ല്ലാ പി​ജി പ​രീ​ക്ഷ​ക​ളും ജ​നു​വ​രി മൂ​ന്നി​ലേ​ക്ക് മാ​റ്റി.


ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താം

നി​യ​മ ബി​രു​ദ കോ​ഴ്സു​ക​ളു​ടെ എ​ല്ലാ സെ​മ​സ്റ്റ​റു​ക​ളു​ടേ​യും ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ത്രി​വ​ത്സ​ര നി​യ​മ വി​ദ്യാ​ർ​ഥി​ക​ൾ (2015 അ​ഡ്മി​ഷ​ൻ), പ​ഞ്ച​വ​ത്സ​ര നി​യ​മ വി​ദ്യാ​ർ​ഥി​ക​ൾ (2013 അ​ഡ്മി​ഷ​ൻ) കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ​വ​രും ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് 10 ൽ ​കു​റ​വു​ള​ള​വ​രും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ഒ​രു സെ​മ​സ്റ്റ​റി​ലേ​ക്ക് ഒ​രു പ്രാ​വ​ശ്യം മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​ൻ പാ​ടു​ള​ളൂ.

ഒ​രു പേ​പ്പ​റി​ന് 525/ രൂ​പ നി​ര​ക്കി​ൽ ഒ​രു സെ​മ​സ്റ്റ​റി​ന് പ​ര​മാ​വ​ധി 2100/ രൂ​പ അ​ട​യ്ക്കേ​ണ്ട താ​ണ്. ഇ​തി​ൽ 105/ രൂ​പ സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ (കെ​യു​എ​ഫ്) അ​ട​യ്ക്കേ​ണ്ട താ​ണ്അ​പേ​ക്ഷ ജ​നു​വ​രി 10 ന​കം സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


പ​രീ​ക്ഷാ​ഫ​ലം

ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​ടെ​ക് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ഡി​ജി​റ്റ​ൽ ഇ​മേ​ജ് ക​ന്പ്യൂ​ട്ടിം​ഗ് (2017 2019), 2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ ഹി​സ്റ്റ​റി (2018 2019 ബാ​ച്ച്) (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.


സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് റെ​ഗു​ല​ർ (യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം) ജൂ​ലൈ 2019 (2013 സ്കീം), ​മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി ഫെ​ബ്രു​വ​രി 2019 (2013 സ്കീം) ​എ​ന്നീ ബി​ടെ​ക് പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ.​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ 16 മു​ത​ൽ 19 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​കേ​ണ്ട താ​ണ്.