University News
ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ മൂ​ന്ന് ദി​വ​സ​ത്തെ ശി​ൽ​പ്പ​ശാ​ല
തേ​ഞ്ഞി​പ്പാ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കം​പ്യൂ​ട്ട​ർ ഇ​ന്‍റ​ർ​ഫേ​സ്ഡ് സ​യ​ൻ​സ് എ​ക്സ്പെ​രി​മെ​ന്‍റ്സ് എ​ന്ന വി​ഷ​യ​ത്തി​ൽ മൂ​ന്ന് ദി​വ​സ​ത്തെ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. 27 മു​ത​ൽ 29 വ​രെ ആ​ര്യ​ഭ​ട്ട ഹാ​ളി​ലാ​ണ് ശി​ൽ​പ്പ​ശാ​ല. പൈ​ത​ണ്‍ പ്രോ​ഗ്രാ​മിം​ഗ് ലാം​ഗ്വേ​ജി​ന്‍റെ ഉ​പ​യോ​ഗ​വും ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി​രി​ക്കും പ്ര​ധാ​ന​മാ​യും പ്ര​തി​പാ​ദി​ക്കു​ക. ഡോ. ​അ​ജി​ത്ത് കു​മാ​ർ (ന്യൂ​ഡ​ൽ​ഹി ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി ആ​ക്സി​ല​റേ​റ്റ​ർ സെ​ന്‍റ​ർ), ജോ​ർ​ജ​സ് ഖാ​സ്ന​ദ​ർ (ഫ്രാ​ൻ​സ്), ജി​തി​ൻ (ഹി​മാ​ച​ൽ സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി) തു​ട​ങ്ങി​യ​വ​ർ ശി​ൽ​പ്പ​ശാ​ല ന​യി​ക്കും. സ്കൂ​ൾ, കോ​ള​ജ്, എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വ​യി​ലെ സ​യ​ൻ​സ് അ​ധ്യാ​പ​ക​ർ, ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ, താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.
More News