University News
ഡെ​​​സ​​​ർ​​​ട്ടേ​​​ഷ​​​ൻ
തൃശൂർ:ആരോഗ്യ സർവകലാ ശാല മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്താ​​​നു​​​ദ്ദേ​​​ശി​​​ക്കു​​​ന്ന ര​​​ണ്ടാം വ​​​ർ​​​ഷ എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ ഡെ​​​സ​​​ർ​​​ട്ടേ​​​ഷ​​​ൻ ജ​​​നു​​​വ​​​രി 14 നു ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാം. ഫൈ​​​നോ​​​ടു​​​കൂ​​​ടി 21 വ​​​രെ​​​യും സ​​​മ​​​ർ​​​പ്പി​​​ക്കാം.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം

തൃശൂർ:ആരോഗ്യ സർവകലാ ശാല അ​​​വ​​​സാ​​​ന വ​​​ർ​​​ഷ എം​​​ഡി/​​​എം​​​എ​​​സ് ആ​​​യു​​​ർ​​​വേ​​​ദ ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

റീ​​​ടോ​​​ട്ട​​​ലിം​​​ഗ്, ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടേ​​​യും സ്കോ​​​ർ​​​ഷീ​​​റ്റി​​​ന്‍റേ​​​യും ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ന്നി​​​വ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ നി​​​ശ്ചി​​​ത ഫീ​​​സ​​​ട​​​ച്ച് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി 31ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.
More News