University News
പ​രീ​ക്ഷാ​ഫ​ലം
ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​ടി​ടി​എം/ ബി​ടി​എ​ഫ്പി/ ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ (സൈ​ക്കോ​ള​ജി പ്രോ​ഗ്രാ​മി​ന്‍റെ കോം​പ്ലി​മെ​ന്റ​റി പേ​പ്പ​ര്‍ ഒ​ഴി​കെ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ഫൈ​ന​ല്‍ / മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​എ ഹി​ന്ദി റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജ​നു​വ​രി മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.
More News