University News
ബി​രു​ദം ആ​റാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ​പ​ഠ​നം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ 2014 മു​ത​ൽ 2017 വ​രെ​യു​ള്ള വ​ർ​ഷ​ത്തി​ൽ ബി​രു​ദ​ത്തി​ന് ചേ​ർ​ന്ന് ബി​എ/ ബി​കോം/ ബി​എ​സ് സി ​മാ​ത്സ്/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഒ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ എ​ഴു​തി​യ ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ർ​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി ആ​റാം സെ​മ​സ്റ്റ​റി​ൽ പ​ഠ​നം തു​ട​രു​ന്ന​തി​ന് 18 വ​രെ അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407357, 2407494.

പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​കോം (2015 മു​ത​ൽ പ്ര​വേ​ശ​നം) ഫ​സ്റ്റ് അ​പ്പി​യ​റ​ൻ​സ്/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മ​ന്‍റ് പ​രീ​ക്ഷ 17ന് ​ആ​രം​ഭി​ക്കും.


ല​ക്കി​ടി ഓ​റി​യ​ന്‍റ​ൽ സ്കൂ​ൾ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ച്ച്എ (സി​ബി​എ​സ്എ​സ്, 2019 സി​ല​ബ​സ്2019 പ്ര​വേ​ശ​നം മാ​ത്രം) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ പ​ത്ത് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും ഫീ​സ​ട​ച്ച് 13 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.


എം​ബി​എ (സി​യു​സി​എ​സ്എ​സ്) ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്, ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 16നും ​മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 15നും ​ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

എം​ഫി​ൽ കോ​മേ​ഴ്സ് ഒ​ന്ന് (ഒ​ക്ടോ​ബ​ർ 2018), ര​ണ്ട് (ജൂ​ണ്‍ 2019) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2019 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സി ​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 18 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ​ഡ് പ്രാ​ക്ടി​ക്ക​ൽ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.


ഡ്രൈ​വ​ർ കം ​ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ്: ഡ്രൈ​വിം​ഗ് ടെ​സ്റ്റ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഡ്രൈ​വ​ർ കം ​ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യ​വ​രി​ൽ യോ​ഗ്യ​രാ​യ​വ​ർ​ക്കു​ള്ള ഡ്രൈ​വിം​ഗ് ടെ​സ്റ്റ് 14, 15 തി​യ​തി​ക​ളി​ൽ രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.