University News
പ​രീ​ക്ഷാ അ​പേ​ക്ഷ
ബി​ബി​എ​എ​ല്‍​എ​ല്‍​ബി (2012, 2013 പ്ര​വേ​ശ​നം), എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി (2015 പ്ര​വേ​ശ​നം), ത്രി​വ​ത്സ​ര എ​ല്‍​എ​ല്‍​ബി (2014 പ്ര​വേ​ശ​നം) ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ്പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 15 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ18 വ​രെ​യും ഫീ​സ​ട​ച്ച് 20 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

എം​ബി​എ സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ (സി​യു​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി (വീ​ണ്ടും ന​ട​ത്തി​യ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​വ​ര്‍​ക്ക്) സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷ ഫെ​ബ്രു​വ​രി മൂ​ന്ന്, പ​തി​നാ​ല് തി​യ​തി​ക​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ സ്‌​പെ​ഷ്യ​ല്‍ സ​പ്ലി​മെ​ന്‍റ​റി എ​ക്‌​സാം യൂ​ണി​റ്റി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​സി​എ (2013 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ആ​രം​ഭി​ക്കും.

അ​ട്ട​പ്പാ​ടി ഗ​വ. കോ​ള​ജ്: പി.​ജി പ​രീ​ക്ഷ​യി​ല്‍ മാ​റ്റം

പ​ത്ത് മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന അ​ട്ട​പ്പാ​ടി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ (സി​ബി​സി​എ​സ്എ​സ്2019 സ്‌​കീം2019 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ പ​രീ​ക്ഷ മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മ​റ്റ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല.
More News