University News
പ​രീ​ക്ഷാ അ​പേ​ക്ഷ
പ​ത്താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് 2012 സ്കീം2012 ​മു​ത​ൽ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്, 2004 സ്കീം2010, 2011 ​പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 15 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും ഫീ​സ​ട​ച്ച് 18 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. തി​സീ​സ് സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി 21.

ബി​എ​ഡ് പ്രാ​ക്ടി​ക്ക​ൽ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 15ന് ​ആ​രം​ഭി​ക്കും.
More News