University News
വൈ​വാ വോ​സി
ന​വം​ബ​ർ/​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 28, 29, 30, 31, ഫെ​ബ്രു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0471 2386442

പ്രാ​ക്ടി​ക്ക​ൽ

ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​പി​എ (ഡാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 2020 21 മു​ത​ൽ 27 വ​രെ ശ്രീ.​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​സി​എ കോ​ഴ്സി​ന്‍റെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 23 മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​തീ​യ​തി

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ ബി​ഡെ​സ് പ​രീ​ക്ഷ​ക​ൾ 24 നും, ​അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ഡെ​സ് പ​രീ​ക്ഷ 28 നും ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന എം​സി​എ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പ​രീ​ക്ഷ​യ്ക്ക് 23 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് ആ​ന്‍​ഡ് സ്ക​ൾ​പ്പ്ച്ച​ർ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 10 ന് ​ആ​രം​ഭി​ക്കും. 25 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി 31 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ബി​പി​എ (മേ​ഴ്സി​ചാ​ൻ​സ്) ബി​രു​ദ ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഫ്‌​ലൈ​നാ​യി ഫീ​സ​ട​ച്ച് നി​ർ​ദി​ഷ്ട അ​പേ​ക​ഷാ​ഫോ​റ​ത്തി​ൽ 29 വ​രെ അ​പേ​ക്ഷി​ക്കാം.