University News
യു​​​എ​​​ഇ​​​യി​​​ൽ ന​​​ഴ്സു​​​മാ​​​ർ​​​ക്ക് അ​​​വ​​​സ​​​രം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​ന യു​​​എ​​​ഇ​​​യി​​​ലെ പ്ര​​​മു​​​ഖ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ക്ലി​​​നി​​​ക്കി​​​ലേ​​​ക്ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്സി​​​നെ (പു​​​രു​​​ഷ​​​ൻ) നി​​​യ​​​മി​​​ക്കു​​​ന്നു. ഒ​​​ഴി​​​വി​​​ലേ​​​ക്ക് മൂ​​​ന്ന് വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള​​​ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. 23ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ള​​​ള ഒ​​​ഡെ​​​പെ​​​ക്ക് ഓ​​​ഫീ​​​സി​​​ൽ സ്കൈ​​​പ്പ് ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ ഹാ​​​ഡ്/​​​ഡി​​​ഒ​​​എ​​​ച്ച് പ​​​രീ​​​ക്ഷ പാ​​​സാ​​​ക​​​ണം. ഹാ​​​ഡ്/​​​ഡി​​​ഒ​​​എ​​​ച്ച് പ​​​രി​​​ശീ​​​ല​​​നം ഒ​​​ഡെ​​​പെ​​​ക്ക് ന​​​ൽ​​​കും. താ​​​ൽ​​​പ​​​ര്യ​​​മു​​​ള​​​ള​​​വ​​​ർ www.odepc.kerala.gov.in ൽ 21​​​ന​​​കം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ഫോ​​​ൺ: 04712329440/41/42/43 ഇ​​​മെ​​​യി​​​ൽ: [email protected].
More News