University News
നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി ഗ്രേ​സ് മാ​ര്‍​ക്ക് 2019 ഏ​പ്രി​ല്‍ നാ​ലാം സെ​മ​സ്റ്റ​ര്‍
ബി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വി​സി/​ബി​എ​ഫ​ടി/​ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍ ഉ​ല​മ വി​ദ്യാ​ർ​ഥി​ക​ളി​ല്‍ ഗ്രേ​സ് മാ​ര്‍​ക്കി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍ മാ​ര്‍​ക്കു​ക​ള്‍ ചേ​ര്‍​ക്കു​ന്ന​തി​ന് പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ഫെ​ബ്രു​വ​രി പ​ത്തി​ന​കം പ​രീ​ക്ഷ​ഭാ​വ​ന്‍ ബി​എ വി​ഭാ​ഗ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. ബ​ന്ധ​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​സ​ല്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ര്‍​പ്പി​ക്കാ​നാ​വാ​ത്ത​വ​ര്‍ അ​വ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ബി​എ വി​ഭാ​ഗ​ത്തി​ല്‍ എ​ത്തി​ക്ക​ണം. അ​പേ​ക്ഷാ ഫോം ​വെ​ബ്‌​സൈ​റ്റി​ല്‍ .

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ ഹാ​ള്‍​ടി​ക്ക​റ്റ്

കാ​ലി​ക്ക​ട്ട്സ​ര്‍​വ​ക​ലാ​ശാ​ല 29ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍ (സി​ബി​സി​എ​സ്എ​സ്)/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​കോം/​ബി​ബി​എ പ​രീ​ക്ഷാ ഹാ​ള്‍​ടി​ക്ക​റ്റും ടൈം​ടേ​ബി​ളും വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

സൈ​ക്കോ​ള​ജി കോം​പ്ലി​മെ​ന്‍റ​റി കോ​ഴ്‌​സാ​യി തെ​ര​ഞ്ഞെ​ടു​ത്ത ബി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വി​സി/​ബി​ടി​ടി​എം/​ബി​ടി​എ​ഫ്പി/​ബി​എ അ​ഫ്‌​സ​ല്‍ ഉ​ല്‍​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​ക​ളു​ടെ ത​ട​ഞ്ഞു​വെ​ച്ച നാ​ലാം സെ​മ​സ്റ്റ​ര്‍ (ഏ​പ്രി​ല്‍ 2019) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി ബി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വി​സി/​ബി​ടി​ടി​എം/​ബി​ടി​എ​ഫ്പി/​ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍ ഉ​ല​മ പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി ഫെ​ബ്രു​വ​രി അ​ഞ്ച്.

പ​രീ​ക്ഷ

ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്/​പാ​ര്‍​ട്ട്‌​ടൈം ബി.​ടെ​ക് (2009 സ്‌​കീം) സ​പ്ലി​മെ​ന്‍റ​റി, ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്/​പാ​ര്‍​ട്ട്‌​ടൈം ബി​ടെ​ക് (2014 സ്‌​കീം) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ്, സ​ര്‍​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (2014 സ്‌​കീം) റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ ഫെ​ബ്രു​വ​രി 13ന് ​ആ​രം​ഭി​ക്കും.