University News
പ​​​​രീ​​​​ക്ഷ ഫ​​​​ലം
കോട്ടയം: എംജി സർവക ലാ ശാല 2019 മേ​​​​യി​​​​ൽ ന​​​​ട​​​​ന്ന നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​കോം (സി​​​​എ​​​​സ്എ​​​​സ്) റെ​​​​ഗു​​​​ല​​​​ർ, ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ചി​​​​രു​​​​ന്ന എം​​​​കോം ടാ​​​​ക് സേ​​​​ഷ​​​​ൻ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തിന് ഫെ​​​​ബ്രു​​​​വ​​​​രി ഏ​​​​ഴു​​​​വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.