University News
യു​ജി നാ​ലാം സെ​മ​സ്റ്റ​റി​ല്‍ തു​ട​ര്‍​പ​ഠ​നം
സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ 2015 മു​ത​ല്‍ 2018 വ​രെ​യു​ള്ള വ​ര്‍​ഷ​ത്തി​ല്‍ ബി​രു​ദ പ​ഠ​ന​ത്തി​ന് ചേ​ര്‍​ന്ന് ബി​എ/​ബി​കോം/​ബി​എ​സ്‌​സി​മാ​ത്‌​സ്/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഒ​ന്ന് മു​ത​ല്‍ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ള്‍ എ​ഴു​തി​യ ശേ​ഷം തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ര്‍​ക്ക് എ​സ്ഡി​ഇ വ​ഴി നാ​ലാം സെ​മ​സ്റ്റ​റി​ല്‍ പ​ഠ​നം തു​ട​രു​ന്ന​തി​ന് ഫെ​ബ്രു​വ​രി 15 വ​രെ അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍ : 0494 2407357, 2407494.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ് ജൂ​ലൈ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .
More News