University News
എംജി: പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ തീ​​യ​​തി
നാ​​ളെ ന​​ട​​ത്താ​​നി​​രു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2010 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) മാ​​സ് ട്രാ​​ൻ​​സ്ഫ​​ർ ഓ​​പ്പ​​റേ​​ഷ​​ൻ​​സ്​​ര​​ണ്ട് (സി​​എ​​ച്ച് 010 601) എ​​ന്ന പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ ഫെ​​ബ്രു​​വ​​രി 25ന് ​​ന​​ട​​ത്തു​​ന്ന​​തി​​ന് പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു. പ​​രീ​​ക്ഷാ സ​​മ​​യ​​ത്തി​​നും കേ​​ന്ദ്ര​​ത്തി​​നും മാ​​റ്റ​​മി​​ല്ല.


ബി​​കോം (പ്രൈ​​വ​​റ്റ്) പ​​രീ​​ക്ഷ​​ാ കേ​​ന്ദ്രം പു​​നഃ​ക്ര​​മീ​​ക​​രി​​ച്ചു


നാ​​ളെ ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് പ​​രു​​മ​​ല ഡി​​ബി പ​​ന്പ കോ​​ള​​ജ് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഈ ​​കോ​​ള​​ജ്ത​​ന്നെ പ​​രീ​​ക്ഷാ​കേ​​ന്ദ്ര​​മാ​​യി പു​​നഃ​ക്ര​​മീ​​ക​​രി​​ച്ചു. ഉ​​പ​​കേ​​ന്ദ്ര​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രി​​ക്കി​​ല്ല.

ക​​ഴി​​ഞ്ഞ 22ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന എ​​ട്ടാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം) പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി നാ​​ലി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ 4.30 വ​​രെ ന​​ട​​ക്കും. പ​​രീ​​ക്ഷാ​കേ​​ന്ദ്ര​​ത്തി​​ന് മാ​​റ്റ​​മി​​ല്ല.

പ്രാ​​ക‌്ടി​​ക്ക​​ൽ


2020 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം പ്ര​​ഫ​​ഷ​​ണ​​ൽ എം​​ബി​​ബി​​എ​​സ് പാ​​ർ​​ട്ട് ഒ​​ന്ന് മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഫെ​​ബ്രു​​വ​​രി ആ​​റു​​മു​​ത​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

ര​​ക്ത​​സാ​​ക്ഷിത്വ ദി​​നം: മൗ​​നാ​​ച​​ര​​ണം ന​​ട​​ക്കും

ഇ​​ന്ത്യ​​ൻ സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത് വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​വ​​രു​​ടെ സ്മ​​ര​​ണാ​​ർ​​ഥം ഇ​​ന്ന് എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ മൗ​​നാ​​ച​​ര​​ണം ന​​ട​​ക്കും. രാ​​വി​​ലെ 11 മു​​ത​​ൽ ര​​ണ്ടു​​മി​​നി​​റ്റാ​​ണ് മൗ​​നാ​​ച​​ര​​ണം ന​​ട​​ക്കു​​ക.