University News
ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഫെ​ബ്രു​വ​രി 14, 17 തീ​യ​തി​ക​ളി​ൽ
ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ ബി​ടെ​ക് (2015 അ​ഡ്മി​ഷ​ൻ മു​ത​ൽ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി സീ​പാ​സ്) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഫെ​ബ്രു​വ​രി 14, 17 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും.
പി​ഴ​യി​ല്ലാ​തെ ഇ​ന്നു വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ മൂ​ന്നു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​റൊ​ന്നി​നു 55 രൂ​പ വീ​തം (പ​ര​മാ​വ​ധി സെ​മ​സ്റ്റ​റി​നു 210 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം.

പ്രാ​ക്‌​ടി​ക്ക​ൽ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി ആ​ൻ​ഡ് ജ​ന​റ്റി​ക് എ​ൻ​ജി​നി​യ​റിം​ഗ് (20172019 ബാ​ച്ച്) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യ​ത്തി​നും വൈ​വ‌​വോ​സി​ക്കും ഫെ​ബ്രു​വ​രി ആ​റു​വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 10 വ​രെ​യും 1,050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം.
...