മൂന്നാം സെമസ്റ്റര്‍ എംഎസ് സി ഹെല്‍ത്ത് ആൻഡ് യോഗ തെറാപ്പി
മൂന്നാം സെമസ്റ്റര്‍ എംഎസ് സി ഹെല്‍ത്ത് ആൻഡ് യോഗ തെറാപ്പി (2016 മുതല്‍ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി പരീക്ഷ ഏഴിന് ആരംഭിക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എംഎഡ് ജൂലൈ 2019 പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് 13 വരെ അപേക്ഷിക്കാം.