University News
പ​രീ​ക്ഷാ​ഫ​ലം
ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​ജൂ​ലൈ 2019 (സ​പ്ലി​മെ​ന്‍റ​റി, സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​യു​ടെ മെ​ക്കാ​നി​ക്ക​ൽ, സി​വി​ൽ, കെ​മി​ക്ക​ൽ, ഇ​ൻ​ഡ​സ്ട്രി​യ​ൽ, ഓ​ട്ടോ​മൊ​ബൈ​ൽ, എ​യ​റോ​നോ​ട്ടി​ക്ക​ൽ, പ്രൊ​ഡ​ക്‌​ഷ​ൻ എ​ന്നീ ബ്രാ​ഞ്ചു​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് ല​ഭി​ക്കാ​ൻ പ​രീ​ക്ഷാ​ർ​ഥി​ക​ൾ വെ​ബ് പോ​ർ​ട്ട​ലി​ൽ ലോ​ഗി​ൻ ചെ​യ്യു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ 2013 സ്കീ​മി​ലെ 2015 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​യി ന​ട​ത്തി​യ ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 2019 ന്‍റെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​എ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ (ആ​ന്വ​ൽ സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പാ​ർ​ട്ട് മൂ​ന്ന് മെ​യി​ൻ ആ​ൻ​ഡ് സ​ബ്സി​ഡി​യ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യി ഫെ​ബ്രു​വ​രി 14 വ​രെ​യും ഓ​ഫ്‌​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഫീ​സ​ട​ച്ച് നി​ർ​ദി​ഷ്ട അ​പേ​ക്ഷാ​ഫോ​റ​ത്തി​ൽ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. തോ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ ഏ​പ്രി​ൽ 2019 ലെ ​പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 2020 10 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫീ​സ്

2020 മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2018 സ്കീം ​റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി), (2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് 12 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2018 സ്കീം ​റെ​ഗു​ല​ർ), (2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് 11 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ന്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ആ​റാം സെ​മ​സ്റ്റ​ർ (2017 18) ബി​എ, ബി​എ​സ്‌​സി, ബി​കോം സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ എ​ട്ടു​മു​ത​ൽ കാ​ര്യ​വ​ട്ടം, കൊ​ല്ലം സെ​ന്‍റ​റു​ക​ളി​ൽ ആ​രം​ഭി​ക്കും.

ഡോ.​രാ​മ​കു​മാ​ർ സ്മാ​ര​ക ക്വി​സ് മ​ത്സ​രം

ജ​ന​സം​ഖ്യാ ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ​യും അ​ലു​മി​നി അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജ​ന​സം​ഖ്യ, പൊ​തു വി​ജ്ഞാ​നം, സ​മ​കാ​ലി​ക വാ​ർ​ത്ത​ക​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ച് എ​ട്ടി​ന് രാ​വി​ലെ 10ന് ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഡോ.​രാ​മ​കു​മാ​ർ സ്മാ​ര​ക ക്വി​സ് മ​ത്സ​രം ന​ട​ത്തു​ന്നു. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും കൂ​ടാ​തെ ഡോ.​രാ​മ​കു​മാ​ർ മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ന​ൽ​കു​ന്നു. ഒ​രു കോ​ള​ജി​ൽ​നി​ന്ന് ര​ണ്ടു പേ​രു​ള്ള ഒ​രു ടീ​മി​ന് പ​ങ്കെ​ടു​ക്കാം. താ​ല്പ​ര്യ​മു​ള്ള​വ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്രി​ൻ​സി​പ്പ​ലി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​വു​മാ​യി എ​ട്ടി​ന് രാ​വി​ലെ 9.30 ന് ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2308057.