University News
മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്: ക്ലാ​സു​ക​ൾ റ​ദ്ദ് ചെ​യ്തു
ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം ക​രി​യ​ർ റി​ലേ​റ്റ​ഡ് പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന കോ​ള​ജു​ക​ളി​ലെ സി​ബി​സി​എ​സ്എ​സ് കോ​ഴ്സി​ന്‍റെ റെ​ഗു​ല​ർ ക്ലാ​സു​ക​ൾ 14 നും ​ക​രി​യ​ർ റി​ലേ​റ്റ​ഡ് (സി​ആ​ർ) കോ​ഴ്സി​ന്‍റെ റെ​ഗു​ല​ർ ക്ലാ​സു​ക​ൾ 15 നും ​റ​ദ്ദ് ചെ​യ്യും.

റെ​ഗു​ല​ർ ക്ലാ​സു​ക​ൾ റ​ദ്ദ് ചെ​യ്ത ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​യി​രി​ക്കി​ല്ല.

ടൈം​ടേ​ബി​ൾ

18 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി മേ​ഴ്സി​ചാ​ൻ​സ് (2004 സ്കീം), 20 ​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ (2013 സ്കീം) ​എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.


തീ​യ​തി നീ​ട്ടി

ജ​നു​വ​രി 25 ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ജൂ​ലൈ 2019, 2013 സ്കീം ​ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ന്‍​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, ബ​യോ​ടെ​ക്നോ​ള​ജി ആ​ന്‍​ഡ് ബ​യോ​കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്നീ ബ്രാ​ഞ്ചു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15 വ​രെ നീ​ട്ടി.


പ​രീ​ക്ഷാ​ഫ​ലം

ഓഗ​സ്റ്റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ​എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 17 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.