University News
കു​സാ​റ്റി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഒ​ഴി​വു​ക​ള്‍
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി​ ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ലാ (കു​​സാ​​റ്റ്) കു​​​ട്ട​​​നാ​​​ട് കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ല്‍ ഒ​​ഴി​​വു​​ണ്ട്. ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​ണ് നി​​​യ​​​മ​​​നം.​ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍​ക്ക് 40,000 രൂ​​​പ​​​യും (എം​​​ഇ/​ എം​​​ടെ​​​ക്/​ എം​​​സി​​​എ) പി​​​എ​​​ച്ച്ഡി ഉ​​​ള്ള​​​വ​​​ര്‍​ക്ക് 42,000 രൂ​​​പ​​​യു​​​മാ​​​ണ് പ്ര​​​തി​​​മാ​​​സ വേ​​​ത​​​നം. കൂ​​ടു​​ത​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​ക്ക് www.cusat.ac.in സ​​ന്ദ​​ർ​​ശി​​ക്കു​​ക.
More News