18 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (മേഴ്സിചാൻസ് 2004, 2013 സ്കീം) പരീക്ഷകൾ ഗവ.കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, തൈക്കാട്, കേരള യൂണിവേഴ്സിറ്റി കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, തേവള്ളി, കൊല്ലം എന്നീ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
മേയിൽ നടത്തിയ രണ്ട ാം സെമസ്റ്റർ ബിഎ ജേർണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷൻ ആന്‍ഡ് വീഡിയോ പ്രൊഡക്ഷൻ (2018 അഡ്മിഷൻ റെഗുലർ/2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/2013 2016 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.