University News
സ്റ്റാ​ഫ് ന​ഴ്‌​സ് ക​രാ​ര്‍ നി​യ​മ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സ​ര്‍​വ​ക​ലാ​ശാ​ല ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ സ്റ്റാ​ഫ് ന​ഴ്‌​സ് ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി മാ​ര്‍​ച്ച് 16. പ്ര​തി​മാ​സ മൊ​ത്ത​വേ​ത​നം: 30,385 രൂ​പ. യോ​ഗ്യ​ത: പ്രീ​ഡി​ഗ്രി സെ​ക്ക​ണ്ട് ഗ്രൂ​പ്പ്/​പ്ല​സ്ടു സ​യ​ന്‍​സ് വി​ത്ത് ബ​യോ​ള​ജി, ന​ഴ്‌​സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ്. പ്രാ​യം 2020 ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്.


പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്, 2015 മു​ത​ല്‍ പ്ര​വേ​ശ​നം) ബി​എ/ ബി​എ​സ് സി/ ​ബി​എ​സ് സി ​ഇ​ന്‍ ആ​ള്‍​ട്ട​ര്‍​നേ​റ്റ് പാ​റ്റേ​ണ്‍/ ബി​കോം/ ബി​ബി​എ/ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ/ ബി​സി​എ/ ബി​കോം ഓ​ണേ​ഴ്‌​സ്/ ബി​കോം വൊ​ക്കേ​ഷ​ണ​ല്‍/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​ടി​എ​ച്ച്എം/ ബി​വി​സി/ ബി​എം​എം​സി/ ബി​എ​ച്ച്എ/ ബി​കോം പ്രൊ​ഫ​ഷ​ണ​ല്‍/ ബി​ടി​എ​ഫ്പി/ ബി​വോ​ക്/ ബി​ടി​എ/ ബി​എ വി​ഷ്വ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍/​ബി​എ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ന്‍/ ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ മാ​ര്‍​ച്ച് ര​ണ്ട് മു​ത​ല്‍ മാ​ര്‍​ച്ച് പ​ത്ത് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ മാ​ര്‍​ച്ച് 12 വ​രെ​യും ഫീ​സ​ട​ച്ച് മാ​ര്‍​ച്ച് 16 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. 2015 പ്ര​വേ​ശ​ന​ക്കാ​ര്‍​ക്ക് ഇ​ത് അ​വ​സാ​ന അ​വ​സ​ര​മാ​യി​രി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​കോം/ ബി​ബി​എ റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മാ​ര്‍​ച്ച് പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍​സ്8, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷാ​വി​ഭാ​ഗം, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ മാ​ര്‍​ച്ച് 15ന​കം ല​ഭി​ക്ക​ണം.

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ വി​മ​ണ്‍ സ്റ്റ​ഡീ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​പോ​ളി​മ​ര്‍ കെ​മി​സ്ട്രി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മാ​ര്‍​ച്ച് 11 വ​രെ അ​പേ​ക്ഷി​ക്കാം.

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ മ്യൂ​സി​ക്, എം​എ വോ​ക്ക​ല്‍ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മാ​ര്‍​ച്ച് 12 വ​രെ അ​പേ​ക്ഷി​ക്കാം.
More News