University News
എം​​എ, എം​​എ​​സ്‌​​സി, എം​​സി​​ജെ, എം​​എം​​എ​​ച്ച്, എം​​എ​​സ്ഡ​​ബ്ല്യു പരീക്ഷകൾക്ക് മൂന്നുവരെ അപേക്ഷിക്കാം
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​​സി, എം​​സി​​ജെ, എം​​എം​​എ​​ച്ച്, എം​​എ​​സ്ഡ​​ബ്ള്യൂ, എം​​ടി​​എ ആ​​ൻ​​ഡ് എം​​ടി​​ടി​​എം (2015 2018 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013, 2014 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യ്ക്ക് മൂ​​ന്നു വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് നാ​​ലി​​നും 1050 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ മാ​​ർ​​ച്ച് അ​​ഞ്ചു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

അ​​പേ​​ക്ഷാ തീ​​യ​​തി നീ​​ട്ടി

അ​​ഞ്ച്, ആ​​റ് സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ (സി​​ബി​​സി​​എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യ്ക്ക് അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള തീ​​യ​​തി നീ​​ട്ടി. നാ​​ലു​​വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ ആ​​റു​​വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ഏ​​ഴു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

എം​​എ​​ഡ് ഇ​ന്‍റേ​റ​​ണ​​ൽ

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (ദ്വി​​വ​​ത്സ​​രം 2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) ഐ​​സി​​ടി ആ​​ൻ​​ഡ് സ്കി​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ് പേ​​പ്പ​​റി​​ന് എ​​ക്സ്റ്റേ​​ണ​​ൽ പ​​രീ​​ക്ഷ​​യി​​ല്ല. ഇ​​ന്‍റേ​ണ​​ൽ അ​​സ​​സ്മെ​​ന്‍റ് മാ​​ത്ര​​മേ ന​​ട​​ക്കൂ.
വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ ഫ​​ലം

2019 ഓ​​ഗ​​സ്റ്റി​​ൽ സ്കൂ​​ൾ ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഹി​​സ്റ്റ​​റി, ആ​​ന്ത്രോ​​പോ​​ള​​ജി(​​സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2019 ജൂ​​ലൈ​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (റെഗു​​ല​​ർ, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്​​സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ഓ​​ഫീ​​സ് അ​​സി​​സ്റ്റ​​ന്‍റ്

സ​​ർ​​വ​​ക​​ലാ​​ശാ​​ല ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ ഓ​​ർ​​ഗാ​​നി​​ക് ഫാ​​മിം​​ഗ് ആ​​ൻ​​ഡ് സ​​സ്റ്റെ​​യി​​ന​​ബി​​ൾ അ​​ഗ്രി​​ക്ക​​ൾ​​ച്ച​​റി​​ൽ ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഓ​​ഫീ​​സ് അ​​സി​​സ്റ്റ​​ന്‍റി​​നെ നി​​യ​​മി​​ക്കു​​ന്ന​​തി​​നു അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.
ഫോ​ൺ: 0481 2730009.

സ്ഥാ​​നാ​​ർ​​ഥി പ​​ട്ടി​​ക

സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ള്ള അ​​ന്തി​​മ സ്ഥാ​​നാ​​ർ​​ഥി പ​​ട്ടി​​ക വി​​ജ്ഞാ​​പ​​നം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.