University News
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി സൈ​ബ​ർ ഫോ​റ​ൻ​സി​ക് പ​രീ​ക്ഷ​ക​ൾ 17 മു​ത​ൽ ആ​രം​ഭി​ക്കും
നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് (20132016 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്), ബി​എ​സ്‌​സി സൈ​ബ​ർ ഫോ​റ​ൻ​സി​ക് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014 2017 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) യു​ജി പ​രീ​ക്ഷ​ക​ൾ 17 മു​ത​ൽ ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ (2013 2016 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്), ബി​എ​സ്‌​സി സൈ​ബ​ർ ഫോ​റ​ൻ​സി​ക് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014 2016 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) യു​ജി സി​ബി​സി​എ​സ്എ​സ് പ​രീ​ക്ഷ​ക​ൾ 16 മു​ത​ൽ ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷാ തീ​യ​തി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014 2016 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്), നാ​ലാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014 2017 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) സൈ​ബ​ർ ഫോ​റ​ൻ​സി​ക് യു​ജി പ​രീ​ക്ഷ​ക​ൾ​ക്ക് നാ​ലു​വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ അ​ഞ്ചു​വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ആ​റു​വ​രെ​യും അ​പേ​ക്ഷി​ക്കാം. വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 35 രൂ​പ വീ​തം (പ​ര​മാ​വ​ധി 210 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി 55 രൂ​പ പ​രീ​ക്ഷ​ഫീ​സി​നും സി​വി ക്യാ​ന്പ് ഫീ​സി​നും പു​റ​മെ അ​ട​യ്ക്ക​ണം. ഇ​ന്‍റേ​ണ​ൽ റീ​ഡു​വി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പേ​പ്പ​റി​നു 105 രൂ​പ വീ​തം അ​ട​യ്ക്ക​ണം. പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 80 രൂ​പ പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യ ഫീ​സ് അ​ട​യ്ക്ക​ണം.
വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്‌​ടി​ക്ക​ൽ

2019 ന​വം​ബ​റി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഫ്ടി, ബി​എ​സ്‌​സി അ​പ്പാ​ര​ൽ ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​ൻ (സി​ബി​സി​എ​സ്, 2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 20172018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, സി​ബി​സി​എ​സ്എ​സ്, 20132016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്‌​ടി​ക്ക​ൽ നാ​ലി​ന് ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ​ാഫ​ലം

2019 ജൂ​ണി​ലെ മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി (ബി​എം​ആ​ർ​ടി റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16 വ​രെ അ​പേ​ക്ഷി​ക്കാം.

2019 ഓ​ഗ​സ്റ്റി​ലെ ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി (ബി​എം​ആ​ർ​ടി സ​പ്ലി​മെ​ന്‍റ​റി പ​ഴ​യ സ്കീം 2016​ന് മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16 വ​രെ അ​പേ​ക്ഷി​ക്കാം.

യോ​ഗി​ക് സ​യ​ൻ​സ്

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ഫ്ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ ന​ട​ത്തു​ന്ന ഡി​പ്ലോ​മ കോ​ഴ്സ് ഇ​ൻ യോ​ഗി​ക് സ​യ​ൻ​സി​ന്‍റെ അ​ഡ്മി​ഷ​ൻ അ​ഞ്ചി​നു ന​ട​ക്കും. 8,300 രൂ​പ​യാ​ണ് കോ​ഴ്സ് ഫീ​സ്.
ഫോ​ൺ: 04812731560, 2731724, 9544981839.